Monday, August 26, 2019 Last Updated 6 Min 23 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.35 AM

ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സ്: ഉത്തരസൂചിക പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തിയ ത്രിവത്സര എല്‍എല്‍.ബി. കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുടെ ഉത്തര സൂചിക പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.ceekerala.org വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.
ആക്ഷേപമുളള പരീക്ഷാര്‍ത്ഥികള്‍ പരാതിയോടൊപ്പം അനുന്ധരേഖകളും, ആക്ഷേപമുന്നിക്കുന്ന ഓരോ ചോദ്യത്തിനും 100/- രൂപ ഫീസ്‌ എന്ന ക്രമത്തില്‍ 14 നു വൈകിട്ട്‌ അഞ്ചിനു മുമ്പ്‌ പ്രവേശന പരീക്ഷാ കമ്മിഷണര്‍ക്കു സമര്‍പ്പിക്കണം.

Ads by Google
Monday 10 Jun 2019 01.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW