Tuesday, August 20, 2019 Last Updated 10 Min 29 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.07 AM

ഇന്ത്യയുടെ മത്സരം കാണാന്‍ മല്യയും

uploads/news/2019/06/313696/in5.jpg

ലണ്ടന്‍: ലോകകപ്പിലെ ഇന്ത്യയുടെ മത്സരം കാണാന്‍ നാടുകടത്തല്‍ നിയമനടപടി നേരിടുന്ന വിവാദ വ്യവസായി വിജയ്‌ മല്യയും. കെന്നിങ്‌ടണ്‍ ഓവലില്‍ ഇന്നലെ ഓസ്‌ട്രേലിയക്കെതിരായ ഇന്ത്യയുടെ മത്സരം കാണാനാണ്‌ മല്യ എത്തിയത്‌. നിയമനടപടി സംബന്ധിച്ച ചോദ്യങ്ങളോടു പ്രതികരിക്കാന്‍ തയാറാകാതിരുന്ന മല്യ, താന്‍ ഇവിടെ കളി കാണാന്‍ എത്തിയതാണെന്നുമാത്രം പറഞ്ഞ്‌ സ്‌റ്റേഡിയത്തിലേക്കു പോയി. പിന്നാലെ, മല്യയുമൊത്ത്‌ സ്‌റ്റേഡിയത്തിലിക്കുന്ന ചിത്രം മകന്‍ സിദ്ദാര്‍ഥ്‌ ഇന്‍സ്‌റ്റഗ്രാമില്‍ പോസ്‌റ്റ്‌ചെയ്യുകയും ചെയ്‌തു.

Ads by Google
Monday 10 Jun 2019 01.07 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW