Wednesday, August 21, 2019 Last Updated 32 Min 13 Sec ago English Edition
Todays E paper
Ads by Google
Monday 10 Jun 2019 01.06 AM

"മുസ്ലിം പ്രഭാകരന്റെ" ഉദയം; മുന്നറിയിപ്പുമായി ശ്രീലങ്കന്‍ പ്രസിഡന്റ്‌ സിരിസേന

കൊളംബോ: രാജ്യത്ത്‌ മുസ്ലിം പ്രഭാകരന്റെ ഉദയമുണ്ടാകുമെന്ന മുന്നറിയിപ്പുമായി ലങ്കന്‍ പ്രസിഡന്റ്‌ മൈത്രിപാല സിരിസേന.
ഈ ഭീഷണി ചെറുക്കാന്‍ രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ചു നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്‌തു.
രാജ്യത്തെ മതനേതാക്കളും രാഷ്‌ട്രീയനേതാക്കളും വിഭജിച്ചുനില്‍ക്കുകയാണെന്നും "മുസ്ലിം പ്രഭാകരന്‍" വീണ്ടും ജനിക്കാന്‍ അവസരമൊരുക്കരുതെന്നും ഒരു കാലത്ത്‌ എല്‍.ടി.ടി.ഇയുടെ ശക്‌തികേന്ദ്രമായിരുന്ന മുല്ലത്തീവില്‍വച്ച്‌ സിരിസേന പറഞ്ഞു.
നമ്മള്‍ ഭിന്നിച്ചുനിന്നാല്‍ രാജ്യത്തിനാകമാനമായിരിക്കും നഷ്‌ടം. മറ്റൊരു യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്‌ അതു കാരണമായേക്കും- സിരിസേന ചൂണ്ടിക്കാട്ടി.

Ads by Google
Monday 10 Jun 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW