Tuesday, August 20, 2019 Last Updated 8 Min 49 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.09 AM

ഇന്ന്‌ ഇന്ത്യ-ഓസ്‌ട്രേലിയ പോരാട്ടം

uploads/news/2019/06/313515/in1.jpg

ലണ്ടന്‍: ഏകദിന ക്രിക്കറ്റ്‌ ലോകകപ്പില്‍ ഇന്ത്യ ഇന്നിറങ്ങും. നിലവിലെ ചാമ്പ്യനായ ഓസ്‌ട്രേലിയയാണ്‌ ഇന്ത്യയുടെ എതിരാളികള്‍. ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ്‌ മൂന്നു മുതലാണു മത്സരം.
ഓവലിലും പരിസരങ്ങളിലും ഇന്നലെ വരെ മൂടിക്കെട്ടിയ അന്തരീക്ഷമായിരുന്നു. കാലാവസ്‌ഥ പ്രതികൂലമായതിനാല്‍ ഇരുടീമുകളും പരിശീലനം ഉപേക്ഷിച്ചിരുന്നു. ഇന്നു മഴ പെയ്യാന്‍ പത്ത്‌ ശതമാനം സാധ്യത പോലുമില്ലെന്ന കാലാവസ്‌ഥ നിരീക്ഷണ വിഭാഗത്തിന്റെ അറിയിപ്പ്‌ ക്രിക്കറ്റ്‌ പ്രേമികള്‍ക്ക്‌ ആശ്വാസമായി. ഇന്ത്യ ആദ്യമത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആറു വിക്കറ്റിനു തോല്‍പ്പിച്ചിരുന്നു. അഫ്‌ഗാനിസ്‌ഥാനെയും വെസ്‌റ്റിന്‍ഡീസിനെയും തോല്‍പ്പിച്ച ശേഷമാണ്‌ ഓസ്‌ട്രേലിയ ഇന്ത്യയെ നേരിടുന്നത്‌.

Ads by Google
Sunday 09 Jun 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW