Tuesday, August 20, 2019 Last Updated 1 Min 53 Sec ago English Edition
Todays E paper
Ads by Google
Sunday 09 Jun 2019 01.08 AM

ആക്രമണ ഡ്രോണുകള്‍ ഇന്ത്യയ്‌ക്ക് വില്‍ക്കാന്‍ ട്രംപിന്റെ അനുമതി

വാഷിങ്‌ടണ്‍: ആക്രമണ ഡ്രോണുകള്‍ ഇന്ത്യയ്‌ക്കു വില്‍ക്കാന്‍ ട്രംപ്‌ ഭരണകൂടത്തിന്റെ അനുമതി. ഇന്ത്യയ്‌ക്ക്‌ മിസൈല്‍ പ്രതിരോധ കവചം ഉള്‍പ്പെടെയുള്ള അത്യാധുനിക സൈനിക സാങ്കേതികവിദ്യകള്‍ കൈമാറാന്‍ സന്നദ്ധമാണെന്ന്‌ യു.എസ്‌ അറിയിച്ചിട്ടുണ്ടെന്ന്‌ അധികൃതരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു. 2017 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിരീക്ഷണത്തിന്‌ ഉപയോഗിക്കാവുന്ന അത്യാധുനിക ഗാര്‍ഡിയന്‍ ഡ്രോണ്‍ ഇന്ത്യയ്‌ക്ക്‌ നല്‍കാമെന്ന്‌ യു.എസ്‌ സമ്മതിച്ചിരുന്നു. എന്നാല്‍, വിവിധ കാരണങ്ങളാല്‍ നടപടികള്‍ നീണ്ടു. അതിനിടെയാണ്‌ യു.എസിന്റെ പുതിയ നീക്കം.

Ads by Google
Sunday 09 Jun 2019 01.08 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW