Sunday, August 18, 2019 Last Updated 57 Min 51 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 03.51 PM

മുട്ടോളമല്ല... നിലം തൊടും മുടി... കൊതിപ്പിക്കുന്ന വീഡിയോ കാണാം

uploads/news/2019/06/313409/long-hair.jpg

മുട്ടോളം മുടിയെന്നത് ഏത് പെണ്‍കുട്ടിയുടെയും ആഗ്രഹമാണ്. മുടി പലപ്പോഴും ഒരു ഐഡന്റിറ്റിയാണ്. നീളമുള്ള മുടിയുള്ള പെണ്‍കുട്ടി എന്നൊക്കെയുള്ള സംബോധനകള്‍ അതുകൊണ്ട് തന്നെ വരുന്നതാണ്. നിറയെ മുടി വളരാന്‍ പലതും പരീക്ഷിക്കുന്നവരാണ് നമ്മുടെ പെണ്‍കുട്ടികളും. ഇപ്പോള്‍ ആരെയും അസൂയപ്പെടുത്തുന്ന ഒരു പെണ്‍കുട്ടിയുടെ മുടിയുടെ വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. നിലംതൊടുന്ന മുടിയാണ് ഈ പെണ്‍കുട്ടിക്ക്.

അന്ന ബെല്ല എന്ന പെണ്‍കുട്ടിയാണ് ഈ മുടിയുടെ ഉടമ. ബെല്ലി ഡാന്‍സറും ഒരു മോഡലുമാണ് അന്ന ബെല്ല. ഫാഷന്‍ എവരിഡേ എന്ന ഫെയ്സ്ബുക്ക് പേജില്‍ വന്ന അന്നയുടെ മുടിയുടെ വീഡിയോയാണ് പെണ്‍കുട്ടികളുടെ കണ്ണ് തള്ളിച്ചത്. നിലം തൊടുന്ന മുടി ഭംഗിയായി കെട്ടി വെയ്ക്കുന്നതാണ് വീഡിയോയിലുള്ളത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ വീഡിയോ പതിനായിരക്കണക്കിന് ലൈക്കും ഷെയറുമാണ് നേടിയത്.

Ads by Google
Ads by Google
Loading...
TRENDING NOW