Tuesday, August 20, 2019 Last Updated 18 Min 2 Sec ago English Edition
Todays E paper
Ads by Google
Saturday 08 Jun 2019 01.15 AM

എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍/ഫാര്‍മസി/എം.ബി.ബി.എസ്‌/ ബി.ഡി.എസ്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശനം , സംവരണ സീറ്റ്‌ അപേക്ഷകര്‍ക്ക്‌ രേഖകള്‍ 10 വരെ സമര്‍പ്പിക്കാം

കോട്ടയം: ഈ വര്‍ഷത്തെ എഞ്ചിനീയറിങ്‌/ ആര്‍ക്കിടെക്‌ചര്‍/ ഫാര്‍മസി/ എം.ബി.ബി.എസ്‌/ബി.ഡി.എസ്‌ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി കേരളത്തിലെ ന്യൂനപക്ഷ പദവിയുള്ള സ്വാശ്രയ കോളജുകളിലെ ക്രിസ്‌ത്യന്‍/ മുസ്ലീം ന്യൂനപക്ഷ സമുദായ ക്വാട്ടാ സീറ്റുകളിലേയ്‌ക്ക] പ്രവേശനം ആഗ്രഹിക്കുന്നവര്‍ രേഖകള്‍ സമര്‍പ്പിക്കാനുള്ള തീയതി 10 വരെ നീട്ടി.
വിദ്യാര്‍ഥികള്‍ക്കു വില്ലേജ്‌ ഓഫീസറില്‍ നിന്നു ലഭിക്കുന്ന സമുദായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്‌ ഓണ്‍െലെനായി വെബ്‌െസെറ്റിലൂടെ 10നു െവെകുന്നേരം അഞ്ചു മണി വരെ അപ്‌ലോഡ്‌ ചെയ്യാം. ഹെല്‍പ്‌ െലെന്‍ നമ്പര്‍: 04712332123, 2339101, 2339102, 2339103 2339104.

Ads by Google
Saturday 08 Jun 2019 01.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW