Saturday, August 24, 2019 Last Updated 27 Min 21 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.56 AM

നീറ്റ്‌ ഫലം പ്രസിദ്ധീകരിച്ചു

uploads/news/2019/06/313090/v2.jpg

ന്യൂഡല്‍ഹി: അഖിലേന്ത്യ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം(നീറ്റ്‌) പ്രസിദ്ധീകരിച്ചു.
രാജസ്‌ഥാന്‍ സ്വദേശി നളിന്‍ ഖണ്ഡേവാള്‍ 720 ല്‍ 701 മാര്‍ക്ക്‌ നേടി ഒന്നാമതെത്തി. ഡല്‍ഹിയില്‍ നിന്നുള്ള ഭവിക്‌ ബന്‍സാല്‍ രണ്ടാമതെത്തി. കേരളത്തില്‍നിന്ന്‌ പരീക്ഷയെഴുതിയ 66.59 ശതമാനം പേര്‍ യോഗ്യത നേടി. പരീക്ഷാ ഫലം ntaneet.nic.in, mcc.nic.in എന്നീ വെബ്‌സൈറ്റുകളിലുണ്ട്‌.

Ads by Google
Friday 07 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW