Wednesday, August 21, 2019 Last Updated 19 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 07 Jun 2019 01.56 AM

ഐ.എ.എസ്‌. മലയാളം ഓപ്‌ഷന്‍ ക്ലാസ്‌ നാളെ മുതല്‍

പാലാ: പാലാ സിവില്‍ സര്‍വീസ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടില്‍ മലയാളം ഓപ്‌ഷണല്‍ ക്രാഷ്‌ പ്രോഗ്രാം നാളെ മുതല്‍ ആരംഭിക്കും. 25 ദിവസംകൊണ്ട്‌ പൂര്‍ത്തിയാകുന്ന ക്ലാസുകളുടെ തുടര്‍ച്ചയായി പാലാ, തിരുവനന്തപുരം ക്യാമ്പസുകളില്‍ ടെസ്‌റ്റ്‌ സീരീസും ഉത്തരരചനാ പരിശീലനവും ഉണ്ടായിരിക്കും. ഫോണ്‍: 9447421011.

Ads by Google
Friday 07 Jun 2019 01.56 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW