Wednesday, August 21, 2019 Last Updated 35 Min 10 Sec ago English Edition
Todays E paper
Ads by Google
Thursday 06 Jun 2019 03.00 PM

ശബരിമല വോട്ടുചോര്‍ത്തിയെന്ന് സിപിഐ ; സവര്‍ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരായി

uploads/news/2019/06/312928/sabarimala.jpg

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച സര്‍ക്കാര്‍ നിലപാടുകള്‍ വോട്ടുചോര്‍ത്തിയെന്ന് സിപിഐ. സംസ്ഥാന എക്‌സിക്യൂട്ടീവില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇത്തരമൊരു പരാമര്‍ശം.

ശബരിമല വിഷയത്തില്‍ സവര്‍ണ്ണ ഹിന്ദുക്കള്‍ സര്‍ക്കാരിന് എതിരാണ്. ന്യൂനപക്ഷ ഏകീകരണവും വോട്ട് ചോര്‍ച്ചയ്ക്ക് കാരണമായി. മോഡി പേടിയില്‍ ന്യൂനപക്ഷങ്ങള്‍ കോണ്‍ഗ്രസില്‍ അഭയം തേടിയെന്നും വിശ്വാസികളുടെ സര്‍ക്കാര്‍ വിരുദ്ധ നിലപാട് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നുമാണ് സിപിഐ വിലയിരുത്തല്‍.

Ads by Google
Ads by Google
Loading...
TRENDING NOW