Wednesday, August 21, 2019 Last Updated 10 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

പോളി പ്രവേശനം: അപേക്ഷ 11 വരെ

കോട്ടയം: കേരളത്തിലെ സര്‍ക്കാര്‍, എയ്‌ഡഡ്‌, സ്വാശ്രയ പോളിടെക്‌നിക്ക്‌ കോളജുകളിലേക്കുള്ള പ്രവേശനത്തിന്‌ ഈ മാസം 11 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. 51 സര്‍ക്കാര്‍/എയ്‌ഡഡ്‌ കോളജുകളിലേക്കും 25 സ്വാശ്രയ കോളജുകളിലേക്കുമാണ്‌ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്‌. മൂന്നുവര്‍ഷമാണ്‌ കോഴ്‌സ്‌. http://polyamdission.org എന്ന വെബ്‌സൈറ്റ്‌ വഴിയാണ്‌ അപേക്ഷിക്കേണ്ടത്‌. പ്ര?സ്‌പെക്‌ടസ്‌ വെബ്‌സൈറ്റില്‍ കിട്ടും.
അപേക്ഷയുടെ പ്രിന്റൗട്ട്‌ ഏതെങ്കിലും സര്‍ക്കാര്‍/എയ്‌ഡഡ്‌ പോളിടെക്‌നിക്‌ കോളജില്‍ ജൂണ്‍ 12-നകം നല്‍കിയാണ്‌ അപേക്ഷാ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കേണ്ടത്‌.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW