Wednesday, August 21, 2019 Last Updated 30 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jun 2019 01.22 AM

എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍

തിരുവനന്തപുരം: എന്‍ജിനീയറിങ്‌/ആര്‍ക്കിടെക്‌ചര്‍ റാങ്ക്‌ പട്ടിക തയാറാക്കുന്നതിനു യോഗ്യതാ (പ്ലസ്‌ടു/തത്തുല്യം) പരീക്ഷയുടെ മാര്‍ക്ക്‌, നാറ്റാ സ്‌കോര്‍ എന്നിവ സമര്‍പ്പിക്കാത്ത വിദ്യാര്‍ഥികള്‍ക്ക്‌ നാളെ മുതല്‍ ഏഴിനു രാവിലെ ഒന്‍പതു വരെ ഓണ്‍ലൈനായി സമര്‍പ്പിക്കുന്നതിന്‌ അവസരം. ഹെല്‍പ്‌ ലൈന്‍ നമ്പര്‍: 04712332123, 2339101, 2339102, 2339103 2339104.

Ads by Google
Wednesday 05 Jun 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW