Tuesday, August 20, 2019 Last Updated 1 Min 42 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Jun 2019 02.54 PM

സൗദി ഉൾപ്പെടെ മിക്ക ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ഇന്ന് : ഒമാനിൽ നാളെ

uploads/news/2019/06/312614/Gulf040619a.jpg

റിയാദ് :സൗദി അറേബ്യയിൽ ചെറിയ പെരുന്നാൾ ഇന്ന് .മാസപ്പിറവി കണ്ടതായി വിശ്വാസ യോഗ്യരായ ഏതാനും പേർ അറിയിച്ചതിനെ തുടർന്ന് ചൊവ്വാഴ്ച്ച (ഇന്ന് ) ഈദുൽ ഫിത്ർ ആയിരിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചതായി റോയൽ കോർട്ട് പ്രസ്താവനയിൽ അറിയിച്ചു .

യു .എ .ഇ ,ഖത്തർ ,കുവൈറ്റ് ,ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലും ഇന്നാണ് പെരുന്നാൾ .ഒമാനിൽ നാളെയാണ് പെരുന്നാൾ .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Tuesday 04 Jun 2019 02.54 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW