Thursday, August 22, 2019 Last Updated 52 Min 21 Sec ago English Edition
Todays E paper
Ads by Google
Monday 03 Jun 2019 01.31 AM

സിവില്‍ സര്‍വീസ്‌ പരീക്ഷ:ആദ്യഘട്ടം പൂര്‍ത്തിയായി

തിരുവനന്തപുരം: വിവിധ അഖിലേന്ത്യാ സര്‍ക്കാര്‍ സര്‍വീസുകളിലേക്കു യൂണിയന്‍ പബ്ലിക്‌ സര്‍വീസ്‌ കമ്മിഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ്‌ പരീക്ഷയുടെ ആദ്യഘട്ടം പൂര്‍ത്തിയായി.
ഇന്നലെ രാവിലെ 9.30 മുതല്‍ 11.30 വരെയും 2.30 മുതല്‍ 4.30 വരെയും രണ്ടു സെഷനുകളായാണ്‌ ഒന്നാംഘട്ട പരീക്ഷ നടന്നത്‌. സംസ്‌ഥാനത്തെ 36,552 പരീക്ഷാര്‍ത്ഥികള്‍ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ സെന്ററുകളില്‍ പരീക്ഷയെഴുതി.

Ads by Google
Monday 03 Jun 2019 01.31 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW