Saturday, August 03, 2019 Last Updated 51 Min 45 Sec ago English Edition
Todays E paper
Ads by Google
Saturday 01 Jun 2019 02.29 PM

ഗാനഗന്ധർവ്വൻ ചിത്രീകരണം ആരംഭിച്ചു

uploads/news/2019/06/311993/ciniloctganaga010619a.jpg

മമ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ഗാനഗന്ധർവ്വന്റെ ചിത്രീകരണം ആരംഭിച്ചു .

ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസായി മമ്മൂട്ടി വേഷമിടുന്ന ഗാനഗന്ധർവ്വനിൽ പുതുമുഖം വന്ദിതയാണ് നായിക രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്ന് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്ന

uploads/news/2019/06/311993/ciniloctganaga010619d.jpg

മുകേഷ് , ഇന്നസെന്റ് സിദ്ധിഖ്,സലിം കുമാർ ,ധർമജൻ ബോൾഗാട്ടി ,ഹരീഷ് കണാരൻ , മനോജ് .കെ .ജയൻ ,സുരേഷ് കൃഷ്ണ , മണിയൻ പിള്ള രാജു , ,കുഞ്ചൻ ,അശോകൻ ,സുനിൽ സുഖദ ,അതുല്യ ,ശാന്തി പ്രിയ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തുന്നു .
uploads/news/2019/06/311993/ciniloctganaga010619b.jpg

അഴകപ്പൻ ഛായാഗ്രഹണവും ലിജോ പോൾ എഡിറ്റിoഗും നിർവഹിക്കുന്ന ഗാനഗന്ധർവ്വന് സംഗീതമൊരുക്കുന്നത് ദീപക് ദേവാണ് .

uploads/news/2019/06/311993/ciniloctganaga010619c.jpg

ഇച്ചായീസ് പ്രൊഡക്ഷൻസും രമേഷ് പിഷാരടി എന്റർടൈൻമെൻറ്സും ചേർന്നൊരുക്കുന്ന ഗാനഗന്ധർവ്വന്റെ നിർമാണം ശ്രീലക്ഷ്മി ,ശങ്കർ രാജ് ,സൗമ്യ രമേഷ് എന്നിവർ ചേർന്നാണ് .
uploads/news/2019/06/311993/ciniloctganaga010619e.jpg

പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ .ആന്റോ ജോസഫ് ഫിലിം കമ്പനിയാണ് ചിത്രത്തിന്റെ വിതരണം .

Ads by Google
Ads by Google
Loading...
TRENDING NOW