Friday, August 23, 2019 Last Updated 11 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.44 AM

വി.എച്ച്‌.എസ്‌.ഇ. ഒന്നാംവര്‍ഷ സ്‌കോര്‍ പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്‌ മാര്‍ച്ചില്‍ നടത്തിയ ഒന്നാം വര്‍ഷ പൊതുപരീക്ഷയുടെ സ്‌കോറുകള്‍ പ്രസിദ്ധീകരിച്ചു.
www.keralaresults.nic.in, www.kerala.results.gov.in എന്നിവയില്‍ ലഭ്യമാണ്‌.
കണ്ടിന്യുവസ്‌ ഇവാല്യൂവേഷന്‍ ആന്‍ഡ്‌ ഗ്രേഡിങ്‌ റിവൈസ്‌ഡ്‌ കം മോഡുലാര്‍, എന്‍.എസ്‌.ക്യു.എഫ്‌ എന്നീ രണ്ടു സ്‌കീമുകളിലുള്ള ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണയവും സൂക്ഷ്‌മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ ജൂണ്‍ 10 വരെ സ്വീകരിക്കും. കൂടുതല്‍ വിവരം വെബ്‌സൈറ്റില്‍.

Ads by Google
Friday 31 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW