Friday, August 23, 2019 Last Updated 51 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.44 AM

ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പ്രവേശനം

പാലാ: ബ്രൈറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പാലാ, തൊടുപുഴ, ചങ്ങനാശേരി സെന്ററുകളില്‍ വിവിധ ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സുകളിലേക്ക്‌ പ്രവേശനമാരംഭിച്ചു. പ്ലസ്‌ടു യോഗ്യതയുള്ളവര്‍ക്ക്‌ മൂന്നു വര്‍ഷത്തെ ബി.എസ്‌സി. ഹോട്ടല്‍ മാനേജ്‌മെന്റ്‌ കോഴ്‌സിലേക്കും എസ്‌.എസ്‌.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക്‌ ഒരു വര്‍ഷത്തെ ഡിപ്ലോമാ ഇന്‍ ഹോട്ടല്‍ മാനേജ്‌മെന്റ്‌, പ്ര?ഫഷണല്‍ കുക്കറി തുടങ്ങിയ കോഴ്‌സുകളിലേക്കും അപേക്ഷിക്കാം.
അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബ്രൈറ്റ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌, ഊരാശാല റോഡ്‌, അരുണാപുരം, പാലാ. ഫോണ്‍: 04822-214082, 9447598708, പി.പി. ജോസ്‌ റോഡ്‌, ചങ്ങനാശേരി. ഫോണ്‍: 04812-402898, 8281065213, മൗണ്ട്‌സീനായ്‌ ഹോസ്‌പിറ്റല്‍ റോഡ്‌, തൊടുപുഴ. ഫോണ്‍: 04862-225768, 9961672656.

Ads by Google
Friday 31 May 2019 01.44 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW