Wednesday, August 21, 2019 Last Updated 27 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 31 May 2019 01.25 AM

ഇന്ത്യന്‍ അതിര്‍ത്തിയിലെ വ്യോമഗതാഗത നിരോധനം പാകിസ്‌താന്‍ നീട്ടി

ലാഹോര്‍/ഇസ്ലാമാബാദ്‌: ബാലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിന്നലാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തിയിലൂടെയുള്ള വ്യോമ ഗതാഗതത്തിന്‌ ഏര്‍പ്പെടുത്തിയ പൂര്‍ണ നിരോധനം പാകിസ്‌താന്‍ ജൂണ്‍ 15 വരെ നീട്ടി.
പാകിസ്‌താന്റെ നിരോധനം ഇന്ത്യയില്‍നിന്നു യൂറോപ്പിലേക്കും തെക്കുകിഴക്കനേഷ്യയിലേക്കുമുള്ള വിമാന സര്‍വീസുകളെ കാര്യമായി ബാധിച്ചിരുന്നു. ഡല്‍ഹിയില്‍നിന്നു യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള സര്‍വീസുകളാണ്‌ ഏറെ പ്രതിസന്ധിയിലായത്‌.

Ads by Google
Friday 31 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW