Wednesday, August 21, 2019 Last Updated 15 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 29 May 2019 01.09 AM

ബ്രിട്ടണില്‍ റാന്നിക്കാരന്‍ മേയര്‍

uploads/news/2019/05/311101/in3.jpg

ലണ്ടന്‍: ബ്രിട്ടനിലെ ബ്രിസ്‌റ്റോള്‍ ബ്രാഡ്‌ലി സ്‌റ്റോക്ക്‌ നഗരത്തിന്റെ മേയറായി മലയാളിയായ ടോം ആദിത്യയെ തെരഞ്ഞെടുത്തു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയുടെ ആദ്യത്തെ തെക്കേ ഇന്ത്യക്കാരനായ ജനപ്രതിനിധിയാണു ടോം.
സൗത്ത്‌ വെസ്‌റ്റ്‌ ഇംഗ്ലണ്ടില്‍ ആദ്യമായിട്ടാണ്‌ ഒരു ഇന്ത്യന്‍ വംശജന്‍ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്‌. റാന്നി ഇരൂരിക്കല്‍ ആദിത്യപുരം തോമസ്‌ മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും മകനാണ്‌; സ്വാതന്ത്ര്യസമര സേനാനി പാലാ വെട്ടം മാണിയുടെ പൗത്രനും. രണ്ടു പതിറ്റാണ്ടായി ഇംഗ്ലണ്ടില്‍ മാനേജ്‌മെന്റ്‌ കണ്‍സള്‍ട്ടന്റും പ്രഭാഷകനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി ടോം പ്രവര്‍ത്തിക്കുന്നു. ഭാര്യ: ലിനി; മക്കള്‍: അബിഷേക്‌, അലീന, ആല്‍ബെര്‍ട്ട്‌, അഡോണ, അല്‍ഫോന്‍സ്‌.

Ads by Google
Wednesday 29 May 2019 01.09 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW