Sunday, August 25, 2019 Last Updated 12 Min 28 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.25 AM

ആര്‍ക്കിടെക്‌ചര്‍ റാങ്ക്‌ ലിസ്‌റ്റ്‌: മാര്‍ക്കും നാറ്റാ സ്‌കോറും സമര്‍പ്പിക്കണം

തിരുവനന്തപുരം: 2019-ലെ ആര്‍ക്കിടെക്‌ചര്‍ റാങ്ക്‌ ലിസ്‌റ്റ്‌ തയാറാക്കുന്നതിനു കൗണ്‍സില്‍ ഓഫ്‌ ആര്‍ക്കിടെക്‌ചര്‍ നടത്തിയ നാറ്റാ-2019 പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ഥികള്‍ക്കു യോഗ്യതാ പരീക്ഷയിലെ മാര്‍ക്കും നാറ്റാ-2019 സ്‌കോറും ഇന്നു വൈകിട്ട്‌ അഞ്ചു മുതല്‍ വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. ഇതു സംബന്ധിച്ച വിജ്‌ഞാപനങ്ങള്‍ വെബ്‌സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. ഹെല്‍പ്‌ ലൈന്‍ നമ്പര്‍ : 04712332123, 2339101, 2339102, 2339103, 2339104.

Ads by Google
Saturday 25 May 2019 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW