Tuesday, August 20, 2019 Last Updated 2 Min 11 Sec ago English Edition
Todays E paper
Ads by Google
Saturday 25 May 2019 01.01 AM

പാകിസ്‌താനില്‍ സ്‌ഫോടനം: ഒരാള്‍ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്‌: തെക്കുപടിഞ്ഞാറന്‍ ബലൂചിസ്‌ഥാന്‍ പ്രവിശ്യയിലെ മുസ്ലിം പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്കു പരുക്കേറ്റു.
കെ്വറ്റയിലെ പഷ്‌തുനാബാദ്‌ മേഖലയിലുള്ള റെഹ്‌മാനിയ മോസ്‌ക്കിലാണു സ്‌ഫോടനമുണ്ടായത്‌. വന്‍ സ്‌ഫോടനമാണുണ്ടായതെന്നും മരണ സംഖ്യ ഉയരാമെന്നും സുരക്ഷാ ഉദ്യോഗസ്‌ഥന്‍ പറഞ്ഞു.

Ads by Google
Saturday 25 May 2019 01.01 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW