Tuesday, August 20, 2019 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 03.32 PM

'മജ്‌ലിസ്' പൊതുപരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

uploads/news/2019/05/309120/Gulf18051e.jpg

ദോഹ: കേരള മദ്റസ എജ്യുക്കേഷൻ ബോർഡ് ഈ അധ്യയന വർഷം മദ്റസകൾക്കായി നടത്തിയ പൊതുപ രീക്ഷാ ഫലം ജമാഅത്തെ ഇസ്ലാമി കേരള അസി.അമീർ പി. മുജീബുറഹ്മാനും ബോർഡ് ഡയറക്ടർ സുശീർ ഹസനും ദോഹയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചു.

ൈപ്രമറി വിഭാഗത്തിൽ 97 ശതമാനവും സെക്ക ൻഡറി വിഭാഗത്തിൽ 98 ശതമാനവും പേർ വിജയിച്ചു. എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളിൽ നിന്ന് ൈപ്രമറി വിഭാഗത്തിൽ 33 പേരും സെക്കൻഡറി വിഭാഗത്തിൽ 14 പേരും ടോപ്പേഴ്സ് ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപെട്ടു. പരീക്ഷാ ഫലം www.majliseduboard.org എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷ പേപ്പർ ഒന്നിന് 300 രൂപയോടു കൂടി സൈറ്റിൽ നിന്ന് ലഭിച്ച മാർക്ക് ലിസ്റ്റ് സഹിതം മേയ് 25 നകം ഓഫീസിൽ ലഭിച്ചിരിക്കണം.

അൽ മദ്റസത്തുൽ ഇസ്ലാമിയ ശാന്തിനികേതൻ വഖ്റ ഖത്തർ, അൽ മദ്റസത്തുൽ ഇസ്ലാമിയ ദോഹ ഖത്ത ർ, മദ്റസത്തു മക്ക പെരുമ്പാവൂർ എന്നീ സ്ഥാപനങ്ങൾ ഏറ്റവും കൂടുതൽ എ പ്ലസ് േഗ്രഡുകൾ കരസ്ഥമാക്കി. ൈപ്രമറി, സെക്കൻഡറി വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയവരുടെ പേരുകൾ താഴെ പറയുന്നവയാ ണ്.

ൈപ്രമറി: തൻശിഹ താജുദ്ദീൻ, ഫർഹാൻ മുഹമ്മദ് ഹഫീസ്, ഹിബ ഹിന്ദ്, സൽഹ നജാത്ത്, ഇസ്റ ഫാത്തിമ, ഫലാഹ് മുഹമ്മദ്, ഹംദാൻ അഹമ്മദ് കണ്ണോത്ത്, ഫാത്തിമ ആദം, ഫാത്തിമ സിത്താര കോക്കെൻഞ്ചേരി, അഫ്റ കൊല്ലിയിൽ ശമീർ, ഫത്തിമ അസ്സ അശ്ക്കർ, ആദിൽ റഫീഖ് (എ.എം.ഐ. ശാന്തിനികേതൻ വഖ്റ ഖത്തർ), അഫീഫ ജെബിൻ ടി.എം, സൽവ ഉസ്മാൻ, ജസ്ലിൻ പി.പി., സഫ്വ കാസിം,
സഹ്റ സൈനുദ്ദീൻ, അമൻ ഹാശിം, സന അനീസ് (എ.എം.ഐ. ദോഹ ഖത്തർ), ശിദാ എം (എ.എം.ഐ.എട ക്കര), അഫ്നാൻ അശ്റഫലി ടി, മിന്ന ശരീഫ് എ.കെ, അലി നശീദ് കെ.വി (അസ്സാനവിയ ശാന്തപുരം), നൗറിൻ മജ്റു കെ.എം, സഫ്ഹാന വി.എഫ് (എ.എം.ഐ. മതിലകം), ദിൽശ ഫാത്തിമ (മദ്റസത്തുൽ ഫലാഹ് പെരിങ്ങാടി), ഫർഹാ ബഷീർ, ഹുദാ എൻ.പി (എ.എം.ഐ. ഓമശ്ശേരി), തൻഹാ എം.ഐ(എ.എം.ഐ.
നാരോക്കാവ്), സനൂജ എസ് (എ.എം.ഐ. വാടാനപ്പള്ളി), സന ബിൻത് സാലിം (എ.എം.ഐ. കാഞ്ഞിരപ്പള്ളി), സുഹൈല അമീർ (എ.എം.ഐ. ചാലക്കൽ), ജസ നിജാസ് ബക്കർ (ആപ്പിൾ സാറ്റർഡെ ക്ലാസ് ദുബൈ).

സെക്കൻഡറി: സുമയ്യ നജീബ് (എ.എം.ഐ. വെസ്റ്റ് ചേന്ദമംഗല്ലൂർ), അൻശിദ ടി, ഇഹ്സാന ഷെറിൻ കെ, ഫാത്തിമ സന പി (എച്ച്.എം.എസ്. വടക്കാങ്ങര), ഫാത്തിമ ഷെറിൻ ടി.എസ് (എ.എം.ഐ. ചാലക്കൽ), ശഹാന ഷെറിൻ എൻ, ഫാത്തിമത്ത് സഫ്ന കെ (എ.എം.ഐ. കുന്നക്കാവ്), ദിൽശാന കെ (എ.എം.ഐ. തിരൂർക്കാട്), സഹദ് റംസി (എ.എം.ഐ. മുണ്ടുമുഴി), അഖ്ന ഫെമിൻ എ (എ.എം.ഐ. മാവായി), ഹാസില
ശരീഫ് സി (എ.എം.ഐ. മൊറയൂർ), ശിഫാ നഹ്ല (മക്ക പെരുമ്പാവൂർ), ഫാത്തിമ ഹിബ യു (എ.എം.ഐ. മേ ലാറ്റൂർ), ഷെഫിൻ എം (എ.എം.ഐ. എടക്കര). വിജയികളെ ഇൻറർ േഗ്രറ്റഡ് എജ്യുക്കേഷൻ കൗൺസിൽ ഇന്ത്യ ചെയർമാൻ ഡോ. കൂട്ടിൽ മുഹമ്മദലി, സെക്രട്ടറി ശിഹാബ് പൂക്കോട്ടൂർ, സി.ഐ.സി. പ്രസിഡൻറ് കെ.സി.അ ബ്ദുൽ ലത്തീഫ്, കേരള മദ്റസ എജുക്കേഷൻ ബോർഡ് അംഗം അബൂബക്കർ ഫാറൂഖി എന്നിവർ അനുമോദി ച്ചു. സി.ഐ.സി. എജുക്കേഷൻ വിംഗ് ഡയറക്ടർ എം.എസ്. അബ്ദുറസാഖ്, സെക്രട്ടറി മുഹമ്മദ് അലി, മജ്ലിസ് ട്രെയ്നർമാരായ അബ്ദുൽ ജലീൽ, ഷാക്കിർ വയനാട്, എഎംെഎ ദോഹ പ്രിൻസിപ്പൽ സഫീർ മമ്പാട്, എഎംെഎ ശാന്തിനികേതൻ വക്റ പ്രധാനധ്യാപകൻ എം.ടി. ആദം എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.

ഷഫീക്ക് അറക്കൽ

Ads by Google
Saturday 18 May 2019 03.32 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW