Tuesday, August 20, 2019 Last Updated 3 Min 16 Sec ago English Edition
Todays E paper
Ads by Google
Saturday 18 May 2019 01.38 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(18)

uploads/news/2019/05/309065/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - നല്ല രീതിയില്‍ നടന്നിരുന്ന പല കാര്യങ്ങളും പെട്ടെന്ന്‌ പ്രതിസന്ധിയിലാകും. മനോമാന്ദ്യം, സര്‍വ്വകാര്യതടസ്സം, ധനനഷ്‌ടം ഇവ കാണുന്നു. മധ്യാഹ്നത്തോടെ അനുകൂല സ്‌ഥിതി. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പിലാകും. സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - സുഹൃദ്‌സഹായമുണ്ടാകും. വിവിധ ക്ലേശങ്ങളെ നേരിടേണ്ടി വരും. ചിന്താക്കുഴപ്പവും ഇച്‌ഛാഭംഗവും സംഭവിക്കാം. നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. തൊഴില്‍രംഗം അഭിവൃദ്ധി പ്രാപിക്കും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - നൂതന സംരംഭങ്ങള്‍ തുടങ്ങുവാന്‍ സാധിക്കും. വാഹനം വാങ്ങുവാനാഗ്രഹിക്കുന്നവര്‍ക്ക്‌ അത്‌ സാധ്യമാകും. പങ്കാളിത്ത വ്യാപാരങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഉത്തരവാദിത്തപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - ഉത്തരവാദിത്തപ്പെട്ട തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ വളരെ ശ്രദ്ധിക്കേണ്ട സമയമാണ്‌. പൊതുവെ ഗുണദോഷസമ്മിശ്രാവസ്‌ഥ അനുഭവപ്പെടുന്നതാണ്‌. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകും. തൊഴില്‍രംഗത്ത്‌ അനുകൂലമാറ്റങ്ങള്‍ വരും. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ ശ്രദ്ധയോടെ നടത്തുക.
ചിങ്ങം (മകം, പൂരം, ഉത്രം ) - പല കാര്യങ്ങളും പെട്ടെന്ന്‌ പ്രതിസന്ധിയിലാകും. പല വിധത്തിലുള്ള ദുര്‍വ്യയങ്ങള്‍ ഉണ്ടാകാനിടയുണ്ട്‌. യാത്രകള്‍ കൊണ്ട്‌ പലവിധ നേട്ടങ്ങള്‍ ഉണ്ടാവും. ഉദ്ദേശിക്കുന്ന പല കാര്യങ്ങളും നടപ്പാകും. പ്രതീക്ഷിക്കാതെ എല്ലാ കാര്യങ്ങളും മന്ദഗതിയിലാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ധന ദുര്‍വ്യയങ്ങള്‍ ഉണ്ടാകും. കാര്‍ഷിക രംഗത്തുള്ളവര്‍ക്ക്‌ പലവിധ ക്ലേശങ്ങള്‍ അനുഭവിക്കേണ്ടതായി വരാം. പൊതുപ്രവര്‍ത്തകര്‍ വളരെ ശ്രദ്ധിച്ചില്ലെങ്കില്‍ ചില പാളിച്ചകള്‍ പറ്റും. പരിശ്രമങ്ങള്‍ ഫലവത്താകും. സാമ്പത്തിക നേട്ടം, മനഃസന്തോഷം, കാര്യസിദ്ധി ഇവ ഫലം.
തുലാം (ചിത്തിര , ചോതി, വിശാഖം ) - പരിശ്രമങ്ങള്‍ ഫലവത്താകും. ധനപരമായ വിഷമതകളും അമിതച്ചെലവും ഉണ്ടാകും. മധ്യാഹ്നശേഷം അപ്രതീക്ഷിതമായ നേട്ടങ്ങളും കൈവരും. പല കാര്യങ്ങളിലും അസ്വസ്‌ഥതകള്‍ അനുഭവപ്പെടും. പ്രവര്‍ത്തനരംഗത്ത്‌ മാന്ദ്യം പ്രതീക്ഷിക്കാം.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - പല കാര്യങ്ങളിലും അസ്വസ്‌ഥതകള്‍ അനുഭവപ്പെടും. ആരോഗ്യകാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അപ്രതീക്ഷിതമായ രോഗ ക്ലേശങ്ങള്‍ വരുവാനിടയുണ്ട്‌. വാക്കുകള്‍ സൂക്ഷിച്ചുപയോഗിക്കുക. മനസ്സറിയാത്ത കാര്യത്തിന്‌ പഴി കേള്‍ക്കേണ്ടി വന്നേക്കാം.
ധനു (മൂലം, പൂരാടം, ഉത്രാടം ) - മുന്‍കോപം നിയന്ത്രിക്കണം. ഗുണകരമായ പല മാറ്റങ്ങളും ഉണ്ടാകും. പല കാര്യങ്ങളിലും അസ്വസ്‌ഥതകള്‍ അനുഭവപ്പെടും. ആരോഗ്യ കാര്യങ്ങളില്‍ വളരെ ശ്രദ്ധിക്കുക. അവിചാരിത ക്ലേശങ്ങള്‍ പലതുമുണ്ടാകും. ആരോഗ്യ കാര്യങ്ങളില്‍ പലവിധ ക്ലേശങ്ങള്‍ വന്നു ചേരാം.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - അവിചാരിത ക്ലേശങ്ങള്‍ പലതുമുണ്ടാകും. ഉദ്ദിഷ്‌ടകാര്യങ്ങള്‍ നടപ്പിലാകും. ധനസമൃദ്ധി കൈവരും. യാത്രകള്‍ കൊണ്ട്‌ നേട്ടമുണ്ടാകും. ധനപരമായ വിഷമതകള്‍ ഉണ്ടാകാം. ഏതു കാര്യവും വളരെ ശ്രദ്ധയോടെ നിര്‍വ്വഹിക്കേണ്ടി വരും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - ധനപരമായ വിഷമതകള്‍ ഉണ്ടാകാം. നൂതന സംരംഭങ്ങള്‍ക്ക്‌ ശ്രമിക്കുന്നതിനു സാധ്യതയുണ്ട്‌. സുഹൃത്‌ജനങ്ങളില്‍ നിന്നും ചില സഹായങ്ങള്‍ ലഭിക്കും. മനസ്സിന്‌ അസ്വസ്‌ഥത ഉണ്ടാകും. ധനപരമായ വിഷമതകള്‍ ഉണ്ടാകാം.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - മനസ്സിന്‌ അസ്വസ്‌ഥത ഉണ്ടാകും. തൊഴില്‍രംഗത്ത്‌ തടസ്സങ്ങള്‍ വന്നുഭവിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പലതും പ്രതിസന്ധിയെ നേരിടും. ശരീര ക്ലേശങ്ങള്‍ ഉണ്ടാകാം. രോഗദുരിതങ്ങള്‍ അധികമാകാതെ സൂക്ഷിക്കണം. അവിചാരിത പ്രയാസങ്ങള്‍ പലതും ഉണ്ടാകാം.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 18 May 2019 01.38 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW