Sunday, August 25, 2019 Last Updated 11 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 16 May 2019 01.33 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(16)

uploads/news/2019/05/308513/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - വളരെ സന്തോഷപ്രദമായ ഒരു അന്തരീക്ഷം കുടുംബത്തില്‍ സംജാതമാകും. ഉദ്ദിഷ്‌ടകാര്യസിദ്ധി, യാത്രാനേട്ടം, സന്താനഗുണം ഇവ ഫലം. ധനനേട്ടം, പുതിയ സൗഹൃദങ്ങള്‍ ഇവയുണ്ടാകും. ആരോഗ്യകാര്യത്തില്‍ ആശങ്കവേണ്ട.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - ധനനേട്ടം, പുതിയ സൗഹൃദങ്ങള്‍ ഇവയുണ്ടാകും. കഠിനമായി അലട്ടിയിരുന്ന ഒരു പ്രശ്‌നത്തിന്‌ ഇന്നു പരിഹാരമുണ്ടാകും. യാത്രാവേളയില്‍ അപകടസാധ്യതയുള്ളതിനാല്‍ ജാഗ്രതയോടെയിരിക്കുക. ധനസമൃദ്ധിയുണ്ടാകും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - നസമൃദ്ധിയുണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക്‌ സ്‌ഥാനമാനങ്ങള്‍ ലഭിക്കും. വ്യവഹാരങ്ങളില്‍ പരാജയഭീതിയുണ്ടാകും. കുടുംബ ചുമതലകള്‍ അധികരിക്കും. ആലോചിക്കാതെ പ്രവൃത്തിക്കരുത്‌.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - കുടുംബ ചുമതലകള്‍ അധികരിക്കും. ഊര്‍ജ്‌ജസ്വലതയോടെ പ്രവൃത്തിക്കാനാകും. തൊഴിലില്‍ കൂടുതല്‍ ശ്രദ്ധിക്കുക. ഭൂസ്വത്ത്‌ അധീനതയിലാകും. കാര്യവിഘ്‌നങ്ങളെ മറികടക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - ശത്രുക്കളെ മിത്രങ്ങളാക്കും. കലാകാരന്മാര്‍ക്ക്‌ ഉന്നതിയുണ്ടാകും. പുതിയ തൊഴിലില്‍ പ്രവേശിക്കും. നേതൃത്വ ഗുണം പ്രകടിപ്പിക്കും. ദൂരദേശയാത്ര ആവശ്യമാകും. സാമ്പത്തികനില ഭദ്രം.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ദൂരദേശയാത്ര ആവശ്യമാകും. സാഹസിക കാര്യങ്ങള്‍ ചെയ്യും. കുടുംബ അസ്വാരസ്യങ്ങള്‍ മാറും. ധനവ്യയം കൂടും. ബന്ധുഗുണം വര്‍ധിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - ധനവ്യയം കൂടും. വിലപ്പെട്ട വസ്‌തുക്കള്‍ കൈവശം വന്നുചേരും. ഔഷധസേവ വേണ്ടി വരും. യശസ്സ്‌ വര്‍ധിക്കും. മത്സരരംഗത്ത്‌ കഴിവു തെളിയിക്കും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - യശസ്സ്‌ വര്‍ധിക്കും. എല്ലാ രംഗത്തും കഴിവു തെളിയിക്കും. വസ്‌തു ക്രയവിക്രയത്തില്‍ ലാഭം. അലസതാ മനോഭാവം മാറും. മുന്‍കോപം ഉപേക്ഷിക്കുക.
ധനു (മൂലം, പൂരാടം, ഉത്രാടം ) - സ്വജനങ്ങളുടെ ആനൂകൂല്യം ഉണ്ടാകും. ഉദ്ദേശിച്ച കാര്യങ്ങള്‍ നടപ്പിലാകും. ധനാഗമം, വസ്‌തുലാഭം എന്നിവ ഉണ്ടാകും. പ്രയത്നഫലം ലഭിച്ചു തുടങ്ങും. സാമ്പത്തികബുദ്ധിമുട്ടു മാറും. പങ്കുകച്ചവടത്തില്‍ ലാഭമുണ്ടാകും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - സാമ്പത്തികബുദ്ധിമുട്ടു മാറും. ശത്രുക്കളുടെ ഉപദ്രവം വര്‍ദ്ധിക്കും. കര്‍മരംഗത്ത്‌ ഗുണമുണ്ടാകും. കൃഷിലാഭം ഉണ്ടാകും. കാര്യസാധ്യം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - കാര്യസാധ്യം ഉണ്ടാകും. അപവാദങ്ങളെ തരണം ചെയ്യും. വിലപ്പെട്ട വസ്‌തുക്കള്‍ സ്വന്തമാകും. കുടുംബകലഹത്തിനു പരിഹാരമുണ്ടാകും. സന്താനശ്രേയസ്സുണ്ടാകും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 16 May 2019 01.33 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW