Friday, August 23, 2019 Last Updated 49 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 14 May 2019 01.22 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(14)

uploads/news/2019/05/308073/nithyam.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ) - പുതിയ ഗൃഹനിര്‍മ്മാണത്തിന്‌ തടസ്സത്തിനു സാധ്യത. ധനലാഭം ഉണ്ടാകും. കര്‍മരംഗത്ത്‌ പ്രതീക്ഷിക്കാത്ത നേട്ടങ്ങളുണ്ടാകും. ധനലാഭം, പ്രവര്‍ത്തനരംഗത്ത്‌ വിജയം ഇവയുണ്ടാകും.
ഇടവം (കാര്‍ത്തിക , രോഹിണി, മകയിരം ) - പുതിയ സൗഹൃദം ഉടലെടുക്കും. കര്‍മരംഗത്ത്‌ അപ്രതീക്ഷിത തിരിച്ചടികള്‍ക്ക്‌ സാധ്യത. വാഹന ഉപയോഗം നിയന്ത്രിക്കണം. പ്രതിസന്ധികളെ മറികടക്കാന്‍ ഗുരുഉപദേശം തേടും.
മിഥുനം (മകയിരം , തിരുവാതിര, പുണര്‍തം ) - കുടുംബ സ്വസ്‌ഥത ഉണ്ടാകും. പ്രവര്‍ത്തനരംഗത്ത്‌ മന്ദത അനുഭവപ്പെടും. യാത്രാനേട്ടം കുറച്ചൊക്കെ ഉണ്ടാവും. ഒട്ടും പ്രതീക്ഷിക്കാത്ത ഭാഗത്തുനിന്നും ധനലാഭമുണ്ടാകും.
കര്‍ക്കടകം (പുണര്‍തം , പൂയം, ആയില്യം) - നൂതന സുഹൃത്‌ബന്ധം ഉടലെടുക്കും. വളരെ തീവ്രമായ ചില തടസ്സങ്ങള്‍ നിങ്ങളുടെ ഓരോ പ്രവൃത്തിയേയും ബാധിച്ചതായി കാണുന്നു. അപ്രതീക്ഷിത ധനലാഭം കൈവരിക്കും. നൂതന തൊഴില്‍ മേഖലയില്‍ ശോഭിക്കും.
ചിങ്ങം (മകം, പൂരം, ഉത്രം ) - നൂതന വസ്‌ത്രാഭരണങ്ങള്‍ ലഭിക്കുന്നതിന്‌ സാധ്യത കാണുന്നു. മനസ്സിന്റെ അഭിലാഷങ്ങള്‍ പൂര്‍ത്തീകരിക്കും. നൂതന തൊഴില്‍ മേഖലയില്‍ പ്രവേശിക്കുന്നവര്‍ക്ക്‌ പലവിധ പ്രയാസത്തിനു സാധ്യത. നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ക്കു കാരണമാകുന്ന ഒരു ഗുരുസംഗമം ഉടനെയുണ്ടാകും.
കന്നി (ഉത്രം , അത്തം, ചിത്തിര ) - ഉദ്ദിഷ്‌ടകാര്യസിദ്ധി ഫലമാകുന്നു. ഗൃഹനിര്‍മ്മാണം ആഗ്രഹിക്കുന്നവര്‍ക്ക്‌ അതു സാധിക്കും. മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്‌തമാകുന്നതിന്‌ സാഹചര്യം ഒത്തുവരും. ഒരു ഉത്തമ ഗുരുവിനെ കണ്ടെത്താന്‍ ഇന്നു സാധിക്കും.
തുലാം (ചിത്തിര , ചോതി, വിശാഖം ) - മനസ്സിലുള്ള ലക്ഷ്യങ്ങള്‍ പ്രാപ്‌തമാകുന്നതിന്‌ സാഹചര്യം ഒത്തുവരും. ബിസിനസ്സ്‌ മേഖലയില്‍ നേരിട്ടിരുന്ന പ്രതിസന്ധി മാറി ഉയര്‍ന്ന സ്‌ഥാനലബ്‌ധിയുണ്ടാകും. മറ്റുള്ളവരാല്‍ ആദരിക്കപ്പെടുന്നതിന്‌ അവസരം വന്നുചേരും.
വൃശ്‌ചികം (വിശാഖം , അനിഴം, തൃക്കേട്ട) - ധനപരമായി അപൂര്‍വ്വ നേട്ടങ്ങള്‍ കൈവരും. സന്താനശ്രേയസ്സുണ്ടാകും. അസാധാരണമായ ചില സംഭവവികാസങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്നതിനു സാധ്യത കാണുന്നു.
ധനു (മൂലം, പൂരാടം, ഉത്രാടം ) - ഉപരിപഠനത്തിനു സാഹചര്യം ഒത്തുചേരും. കുടുംബത്തില്‍ സ്വസ്‌ഥത നിലനില്‍ക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ മിക്കതും തടസ്സപ്പെടും. ധനനഷ്‌ടത്തിനു സാധ്യത. മനസ്സിന്റെ നിഗൂഢമായ അഭിലാഷങ്ങള്‍ യാഥാര്‍ത്ഥ്യമായിത്തീരും.
മകരം (ഉത്രാടം , തിരുവോണം, അവിട്ടം ) - ഉത്തമ സുഹൃത്‌ബന്ധം ഉണ്ടാകും. ചില വിഷമഘട്ടങ്ങളെ തരണം ചെയ്യേണ്ടി വരും. പല മാറ്റങ്ങളും ജീവിതത്തിലുണ്ടാകും. സന്താനങ്ങളുടെ വിവാഹ തീരുമാനമാകും. യാത്രാ ഗുണം ഉണ്ടാകും.
കുംഭം (അവിട്ടം , ചതയം, പൂരുരുട്ടാതി ) - യാത്രാ ഗുണം ഉണ്ടാകും. ഇച്‌ഛാഭംഗം, മനോമാന്ദ്യം. ഇവ ഫലം. അവിചാരിത ധനലാഭം, പുതിയ ബിസിനസ്സ്‌ സാധ്യത ഇവ കാണുന്നു.
മീനം (പൂരുരുട്ടാതി , ഉതൃട്ടാതി, രേവതി) - അവിചാരിത ധനലാഭം കാണുന്നു. വാഹന ഉപയോഗത്തില്‍ വളരെ ശ്രദ്ധിക്കണം. കര്‍മഗുണം ഉണ്ടാകും. ചിലവുകളില്‍ വളരെ നിയന്ത്രണം പാലിക്കണം. ദൈവാധീനം വര്‍ധിക്കും.

അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 14 May 2019 01.22 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW