Tuesday, August 20, 2019 Last Updated 0 Min 47 Sec ago English Edition
Todays E paper
Ads by Google
Monday 13 May 2019 01.11 PM

59 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്‌സ്; ആശങ്കയില്‍ ഓഹരി വിപണി

uploads/news/2019/05/307868/stock.jpg

മുംബൈ: വ്യാപാരവാരത്തിന്റെ ആദ്യദിനത്തില്‍ ഓഹരി വിപണിയില്‍ കനത്ത നഷ്ടം. സെന്‍സെക്‌സ് 59 പോയന്റ് നഷ്ടത്തില്‍ 37,406ലും നിഫ്റ്റി 37 പോയന്റ് നഷ്ടത്തില്‍ 11,241ലും വ്യാപാരം നടത്തുന്നു.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലെ 492 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 861 ഓഹരികള്‍ നഷ്ടത്തിലുമാണുള്ളത്.

പി ആന്‍ ജി ഹെല്‍ത്ത്, വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, ജിഇടി ആന്‍ ഡി ഇന്ത്യ, മോതിലാല്‍ ഒസ്വാല്‍ ഫിനാന്‍സ്, എഡെല്‍വൈസിസി ഫിനാന്‍ഷ്യല്‍ സര്‍വീസസ് അടക്കമുള്ള കമ്പനികളുടെ ഓഹരികള്‍ ലാഭത്തിലും

ഡെല്‍റ്റാ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, സുസിയോണ്‍ എനര്‍ജി ലിമിറ്റഡ്, ഐആര്‍ബി ഇന്‍ഫ്രാസ്ട്രക്ച്ചര്‍, സ്‌ട്രൈഡ്‌സ് ഫാര്‍മ്മ സയന്‍സ് എന്നീ കമ്പനികള്‍ നഷ്ടത്തിലുമാണ് വ്യാപാരം നടത്തുന്നത്.

Ads by Google
Ads by Google
Loading...
TRENDING NOW