Tuesday, August 20, 2019 Last Updated 0 Min 18 Sec ago English Edition
Todays E paper
Ads by Google
Saturday 11 May 2019 05.58 PM

മുണ്ടക്കയം പെരുവന്താനത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്: വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Bus accident, Mundakayam

മുണ്ടക്കയം: മുണ്ടക്കയം പെരുവന്താനത്ത് കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. കുമളിയില്‍ നിന്ന് മുണ്ടക്കയത്തേക്ക് വരുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരെ മുണ്ടക്കയം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. റോഡില്‍ നിന്ന് ബസ് വലിയ താഴ്ചയിലേക്ക് പതിച്ചെങ്കിലും മരത്തില്‍ തടഞ്ഞു നിന്നതിനാല്‍ വലിയ ദുരന്തം ഒഴിവാകുകയായിരുന്നു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW