Tuesday, August 20, 2019 Last Updated 2 Min 24 Sec ago English Edition
Todays E paper
Ads by Google
Thursday 09 May 2019 05.11 PM

കുഞ്ഞുവാവയ്ക്കായി വഴിയൊരുക്കണേ.. ഏഴു മാസം പ്രയമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍ നിന്നും ആംബുലന്‍സ് അമൃതയിലേക്ക്

Ambulance,  7 months old baby,  Amritha Hospital

മലപ്പുറം: ഏഴു മാസം പ്രയമുള്ള കുഞ്ഞുമായി പെരിന്തല്‍മണ്ണയില്‍ നിന്നും ആംബുലന്‍സ് അമൃതയിലേക്ക്. പെരിന്തല്‍മണ്ണ എംഇഎസ് ആശുപത്രിയില്‍ നിന്നാണ് എറണാകുളം അമൃത ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുവരുന്നത്. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലുളള കുട്ടിയെ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ആംബുലന്‍സില്‍ കൊണ്ടുവരുന്നത്.

ലൈഫ് സേവ് ഇഎംഎസിന്റെ KL02 BD 8296 എന്ന നമ്പറില്‍ ഉളള ഐസിയു, എന്‍ഐസിയു ആംബുലന്‍സാണ് നാലേകാലോടു കൂടി പെരിന്തല്‍മണ്ണയഇല്‍ നിന്ന് പുറപ്പെട്ടത്. സര്‍ക്കാരിന്റെ ദേശീയ ആരോഗ്യ ദൗത്യത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ബിഎസ്‌കെ 'ഹൃദ്യം പദ്ധതിയുടെ ഭാഗമായാണ് എറണാകുളത്ത് അമൃത ആശുപത്തിയിലേക്ക് എത്തിക്കുന്നത്. ആംബുലന്‍സിനായി വാഹനങ്ങള്‍ വേഗത കുറച്ച് വഴിയൊരുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW