Friday, August 23, 2019 Last Updated 52 Min 39 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 04.23 PM

ബിനീഷ് ദാമോദരന്‍ ഇനി തെലുങ്ക് സംസാരിക്കും; തീവണ്ടി പൊഗബണ്ടിയായി

Theevandi Malayalam Film, Remake, Pogabandi

ടോവിനോ തോമസിന്റെ ഹിറ്റ് ചിത്രം തീവണ്ടി തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. പൊഗബണ്ടി എന്ന പേരിലാണ് ചിത്രം തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നത്. ടോവിനോയുടെ ബിനീഷ് ദാമോദരന്‍ എന്ന കഥാപാത്രം തെലുങ്കില്‍ അവതരിപ്പിക്കുന്നത് സൂര്യ തേജായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നവാഗതനായ ഫെല്ലിനി ടി.പി സംവിധാനം ചെയ്ത ചിത്രം ടോവിനൊയുടെ കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു. തൊഴില്‍ രഹിതനായ ബിനീഷ് എന്ന ചെറുപ്പകാരന്റെ ജീവിതത്തെ ആക്ഷേപഹാസ്യ മുഖേന അവതരിപ്പിച്ച ചിത്രമാണ് തീവണ്ടി. ടോവിനൊ തോമസ്, സംയുക്ത മേനോന്‍, എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ചിത്രത്തില്‍ സുരഭീ ലക്ഷ്മി, രാജേഷ് ശര്‍മ്മ, സുരാജ് വെഞ്ഞാറമുട്, ഷമ്മി തിലകന്‍ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രാത്രങ്ങള്‍ അവതരിപ്പിച്ചു.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW