Friday, August 23, 2019 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 07 May 2019 02.23 AM

ഇന്നു നിങ്ങള്‍ക്കെങ്ങിനെ?(7)

uploads/news/2019/05/306435/nithyam.jpg

മേടം - ആഡംബരവസ്‌തുക്കള്‍ സ്വന്തമാക്കും. നിയമപരമായ തടസ്സങ്ങള്‍ നീങ്ങും. ആഗ്രഹിച്ച കാര്യങ്ങള്‍ നടപ്പാക്കും. കര്‍മ്മത്തില്‍ നീതി പുലര്‍ത്തും.
ഇടവം - പഠനത്തില്‍ താല്‍പര്യം കുറയും. പണപരമായ വിഷമങ്ങളെ നേരിടേണ്ടിവരും. അപകീര്‍ത്തി ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.
മിഥുനം - അസുഖങ്ങള്‍മൂലം ക്ലേശിക്കാനിടയുണ്ട്‌. കുടുംബസുഖം കുറയും. അന്യദേശത്തുള്ളവര്‍ ശ്രദ്ധിക്കണം. സല്‍ക്കര്‍മങ്ങള്‍ അനുഷ്‌ഠിക്കണം.
കര്‍ക്കടകം - സാമ്പത്തിക നേട്ടങ്ങള്‍ കുറയും. ഉദരരോഗങ്ങള്‍ ഉണ്ടാകും. ദാമ്പത്യ കലഹം ഉണ്ടാകാതെ നോക്കണം. ലഘുവായ പ്രയാസങ്ങള്‍ ഉണ്ടാകുന്ന വാരമാണ്‌.
ചിങ്ങം - സന്താനങ്ങള്‍ മൂലം സന്തോഷിക്കും. അനാവശ്യകാര്യങ്ങളില്‍ ഇടപെടരുത്‌. മനഃക്ലേശം മാറിക്കിട്ടും. ലാഭാനുഭവങ്ങള്‍ ഉണ്ടാകും.
കന്നി - സഹോദരനുമായുള്ള പിണക്കം മാറും. നിയപരമായ പ്രശ്‌നങ്ങള്‍ മാറും. വസ്‌തുവകകള്‍ സ്വന്തമാക്കും. നേട്ടങ്ങളുണ്ടാകുന്ന വാരമാണ്‌.
തുലാം - കുടുംബാംഗങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഗുണകരമായ വിവാഹാലോചനകള്‍ വരും. കാര്‍ഷികാദായം വര്‍ധിക്കും.
വൃശ്‌ചികം - വാഹനങ്ങള്‍ക്കു റിപ്പയര്‍ ആവശ്യമായി വരും. കച്ചവടക്കാര്‍ക്ക്‌ വാരം അനുകൂലമാണ്‌. പാരമ്പര്യ സ്വത്തിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും.
ധനു - ഗൃഹത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ക്കാന്‍ കഴിയും. ഉന്നത പഠനത്തിനുള്ള സാഹചര്യം ഉണ്ടാകും. മാനസിക അസ്വാസ്‌ഥ്യങ്ങള്‍ ഉണ്ടാകും. വിലകൂടിയ വസ്‌തുക്കള്‍ സമ്മാനമായി ലഭിക്കും.
മകരം - സുഹൃത്സഹായത്താല്‍ പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടും. കടബാധ്യത കള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്ക്‌ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കും.
കുംഭം - കൂട്ടുകെട്ടുകള്‍ മൂലം പല വിഷമതകളും ഉണ്ടാകും. തൊഴില്‍രംഗത്ത്‌ തടസ്സങ്ങളുണ്ടാകും. വിദ്യാഭ്യാസകാര്യത്തില്‍ പുരോഗതി ദൃശ്യമാകും.
മീനം - ദുഃഖവാര്‍ത്തകള്‍ ശ്രവിക്കും. ശ്രദ്ധക്കുറവു മൂലം സാമ്പത്തിക നഷ്‌ടം ഉണ്ടാകും. അന്യരില്‍നിന്ന്‌ ആദരവ്‌ നേടും.

- അനില്‍ പെരുന്ന - 9847531232

Ads by Google
Tuesday 07 May 2019 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW