Wednesday, August 21, 2019 Last Updated 55 Min 10 Sec ago English Edition
Todays E paper
Ads by Google
Saturday 04 May 2019 04.51 PM

ബൈക്കിന് മുന്നിലിരുന്ന് സിനിമാ സ്‌റ്റൈലില്‍ യുവാവിനെ പുണര്‍ന്ന് യാത്ര ചെയ്യുന്ന യുവതി... (വീഡിയോ) മോട്ടോര്‍ വാഹന വകുപ്പില്‍ പുതിയ നിയമം എഴുതിച്ചേര്‍ക്കേണ്ടി വരുമെന്ന് പോലീസ്...

uploads/news/2019/05/305883/bike-ride.jpg

പ്രണയത്തിന് കണ്ണും കാതുമില്ല, ഇത് എത്ര ശരിയാണെന്ന് ചോദിച്ചു പോവുന്ന ഒരു കാഴ്ചയാണിപ്പോള്‍ ഡല്‍ഹിയിലെ ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ചില മുന്നറിയിപ്പുകളോടു കൂടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. പ്രണയാവേശം മൂത്ത ചെറുപ്പക്കാര്‍ ചെയ്ത പ്രവര്‍ത്തിയാണിപ്പോള്‍ വൈറലാകുന്നത്.

വിഡിയോയില്‍ ബൈക്ക് ഓടിക്കുന്ന യുവാവിനെയും അയാളുടെ മുന്‍പില്‍ ഇന്ധനടാങ്കിന്റെ മുകളില്‍ കാല്‍ ഇരുവശവുമിട്ട് ഒരു യുവതി കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുന്നു. ഇവരെ അപകടകരമായ രീതിയില്‍ ഇരുത്തി സിനിമാ സ്‌റ്റെലില്‍ വളരെവേഗത്തിലാണ് ഇയാള്‍ ബൈക്കോടിക്കുന്നത്.

വളരെ അപകടകരമായ പ്രവര്‍ത്തിയാണെന്നും ഇതിനെതിരെ മോട്ടോര്‍വാഹനവകുപ്പിന്റെ കര്‍ശന നടപടിവേണമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വീഡിയോയോടൊപ്പം കുറിച്ചിട്ടുണ്ട്.

Ads by Google
Saturday 04 May 2019 04.51 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW