Saturday, August 24, 2019 Last Updated 10 Min 46 Sec ago English Edition
Todays E paper
Ads by Google
Thursday 02 May 2019 08.40 AM

ഇന്ന് നിങ്ങള്‍ക്കെങ്ങിനെ ​? ( 02.05.2019 )

uploads/news/2019/05/305357/nithyam.jpg

മേടം -
ആരോഗ്യസ്ഥിതി മെച്ചപ്പെടും. സുഹൃത്തുക്കളുമൊത്ത് ഉല്ലാസയാത്രകള്‍ ഉണ്ടാകും. വ്യാപാരികള്‍ക്കു വാരം ഗുണകരമാണ്.

ഇടവം -
വിദ്യാഭ്യാസകാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. പൊതുപ്രവര്‍ത്തകര്‍ക്ക് ജനാനുകൂല്യം വര്‍ധിക്കും. ആരോഗ്യപരമായി ഉത്കണ്ഠ വേണ്ട.

മിഥുനം -
ശത്രുക്കള്‍ വര്‍ധിക്കും. കാര്‍ഷികരംഗം ആദായകരമാകും. പുതിയ വാഹന ങ്ങള്‍ വാങ്ങാന്‍ കഴിയും. മനഃസന്തോഷം ഉണ്ടാകും.

കര്‍ക്കടകം -
കലാകാരന്മാര്‍ക്കു വാരം അനുകൂലമാണ്. ചെലവുകള്‍ നിയന്ത്രിക്കാന്‍ ശ്രമിക്കണം. മനോധൈര്യം വര്‍ധിക്കും.

ചിങ്ങം -
സുഹൃത്തുക്കളില്‍ നിു വിപരീത അനുഭവം ഉണ്ടാകും. ഏറ്റെടുക്കു കാര്യങ്ങള്‍ കൃത്യമായി നിറവേറ്റും. കലാരംഗത്തു കഴിവുതെളിയിക്കാന്‍ അവസരം ലഭിക്കും.

കന്നി -
മേലധികാരികളുടെ പ്രീതി സമ്പാദിക്കാന്‍ കഴിയും. സന്താനഗുണം ഉണ്ടാകും. ലഘുവായ അസുഖങ്ങള്‍ ഉണ്ടാകും. ഊഹക്കച്ചവടക്കാര്‍ക്കു നേ'മുണ്ടാക്കാന്‍ കഴിയും.

തുലാം -
സഹോദരങ്ങള്‍ക്കു ഗുണകരമായ വിവാഹാലോചനകള്‍ വരും. ഉത വിദ്യാഭ്യാസത്തിന് ആഗ്രഹിക്കുവര്‍ക്ക് അനുകൂല സമയമാണ്.

വൃശ്ചികം -
കുടുംബ ചെലവുകള്‍ വര്‍ധിക്കും. കലാകാരന്മാര്‍ക്കു ധാരാളം അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്കു പരീക്ഷകളില്‍ മികച്ച വിജയം. ഏതു കാര്യവും സമര്‍ത്ഥമായി കൈകാര്യം ചെയ്യും.

ധനു -
സഹോദരങ്ങള്‍ക്കു ജോലിയില്‍ പ്രവേശിക്കാന്‍ കഴിയും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കാന്‍ വാരം അനുകൂലമാണ്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

മകരം -
വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലല്‍ ശോഭിക്കും. സന്താനശ്രേയസ്സ്, മനഃസുഖം എിവ ഉണ്ടാകും. ക്രയവിക്രയങ്ങളിലൂടെ നേ'മുണ്ടാക്കാന്‍ സാധിക്കും.

കുംഭം -
പ്രതിസന്ധികളില്‍ ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ കഴിയും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. മംഗളകര്‍മ്മങ്ങള്‍ക്കു നേതൃത്വം വഹിക്കും.

മീനം -
പാരമ്പര്യസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ തീരും. ബിസിനസ്സില്‍ പുതിയ പങ്കാളിത്തം ലഭിക്കും.

അനില്‍ പെരുന്ന - 9847531232

Ads by Google
Thursday 02 May 2019 08.40 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW