Tuesday, August 20, 2019 Last Updated 54 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.14 PM

ഖത്തര്‍ മംവാഖ്- ബദ്ർ അൽസമാ മെഡിക്കൽക്യാമ്പ് നടത്തി

uploads/news/2019/04/304752/Gulf290419c.jpg

ദോഹ:ബദ്ർ അൽ സമാ മെഡിക്കൽ സെന്‍ററും മംവാഖ് അസോസിയേഷനും സംയുക്തമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു . ദന്തൽ, ഗൈനക്കോളജി, കാർഡിയോളജി, ഓർതോപീഡിക്സ്, ജനറൽ ഫിസിഷ്യൻ സ്പെഷ്യലിറ്റിഎന്നീ വിഭാഗങ്ങളില്‍ വിദഗ്ധപരിശോധനയും ബോധവല്‍കരണ ക്ലാസ്സും നടത്തി.

വൈസ് പ്രസിഡന്റ് അഷറഫ് പി എം, ജനറൽ സെക്രട്ടറി സാജിദ് ടി പി, ജുനൈത് മാർവ, ഡോ. ദിലു കാർഡിളജിസ്റ്റ് , ഡോ. അനസ് ജനറൽ ഫിസിഷ്യൻ തുടനിയവർ പങ്കയടുത്തു . മംവാഖിന്‍റെ റമ്ദാൻ കലണ്ടർ ഡോ:ദിലുഅജാസിനു കൈമാറി.

ഷഫീക്ക്അറക്കല്‍

Ads by Google
Monday 29 Apr 2019 12.14 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW