Tuesday, August 20, 2019 Last Updated 0 Min 27 Sec ago English Edition
Todays E paper
Ads by Google
Monday 29 Apr 2019 12.10 PM

ഖത്തര്‍'ദിവകാസർക്കോട്' സോക്കർ ലീഗ് ഉദ്ഘാടനം ചെയ്തു

uploads/news/2019/04/304749/Gulf290419a.jpg

ദോഹ: ഖത്തറിലെ കാസർഗോഡ് സ്വദേശികളുടെ സേവന കായിക കൂട്ടായ്മയായ ‘ദിവാകാസർഗോഡ്’ സംഘടിപ്പിക്കുന്ന അൽസമാൻ എക്സ്ചേഞ്ച് കാസർക്കോട് സോക്കർ ലീഗിന്റെ ഉദ്ഘാടനം ഖത്തർ ഇന്ത്യൻ ഫുട്ബോൾ ഫോറം ജനറൽ സെക്രട്ടരി ഹൈദരലി നിർവ്വഹിച്ചു .

ഇന്ത്യൻ സ്പോർട്സ് സെൻറർ എക്സിക്യൂട്ടിവ് അംഗവും വോളിഖ് ജനറൽ സെക്രട്ടരി ആഷിഖ് അഹമ്മദ് ടൂർണ്ണമെന്റ് കമ്മിറ്റി ചെയർമാൻ നിസ്താർ പാട്ടേൽ , ദിവാ കാസർഗോഡ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി തായലക്കണ്ടി എന്നിവർ സംസാരിച്ചു .

ഷാജീം കോട്ടച്ചെരി, ഷംസീർ കോട്ടിക്കുളം, ജംഷീദ് പള്ളിക്കര, അബ്ദുല്ല ഖാദർ നെല്ലിക്കുന്നു, ഷമീറലി , അക്ബർ മാഷ് , റഫീഖ് മൊഗ്രാൽ, മനാസ് ചെമ്മനാട് ,കാമിൽ പള്ളിക്കര , സിയാ ശിഹാബ്, ആസാദ് എന്നിവർ നേത്രത്വം നൽകി ഫ്രാഞ്ചൈസികളായ ഫോട്ടോ ഗൾഫ്, മിക്സ്, സെയ്യിദിന്റെ ചായക്കട, എനർട്ടെക്ക് , അഡാസ്റ്റർ , ബൗൺസ് ഖത്തർ , ബി എഫ് കെ കാസർക്കോട്, അൽ ദായൻ ഫൈബർ ഗ്ലാസ്സ് എന്നീ പേരുകളിലുള്ള എട്ട് ടീമുകളാണ് ടൂർണ്ണമെന്റൽ പങ്കെടുക്കുന്നത് , കമ്മിറ്റി കൺവീനർ ഹഫീസുല്ല കെ വി സ്വാഗതവും സെക്രട്ടരി റിസ്വാൻ റഹ്മാൻ നന്ദിയും പറഞ്ഞു

ഷഫീക്ക്അറക്കല്‍

Ads by Google
Monday 29 Apr 2019 12.10 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW