Saturday, August 17, 2019 Last Updated 56 Min 58 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 03.56 PM

കണ്ണൂരില്‍ സാദാചാര ആക്രമണം: കമന്റടിച്ചത് ചോദ്യം ചെയ്ത യുവതിയുടെ ഇടത് കയ്യൊടിച്ചു

Moral Policing,  Kannur

കണ്ണൂര്‍: കണ്ണൂര്‍ തലശ്ശേരി പയ്യാമ്പലം ബീച്ചില്‍ യുവതിക്കു നേരെ യുവാക്കളുടെ സദാചാര ആക്രമണം. ബൈക്കിലെത്തിയ സംഘമാണ് യുവതിയെ ആക്രമിച്ചത്. ബീച്ചില്‍ ഇരിക്കുന്നതിനിടെ കമന്റടിച്ചതിനെ ചോദ്യം ചെയ്തതോടെ യുവാക്കള്‍ ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ ഇടത് കയ്യൊടിഞ്ഞു. സംഭവത്തില്‍ പാപ്പിനിശേരി സ്വദേശി മുഹമ്മദ്, ചിറയ്ക്കല്‍ സ്വദേശി നവാസ് എന്നിവരാണ് പിടിയിലായത്.

ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. യുവതിയും സുഹൃത്തും സംസാരിച്ചിരിക്കുന്നതിനിടെ ബൈക്കിലെത്തിയ രണ്ടംഗ സംഘം മോശം കമന്റടിക്കുകയായിരുന്നു.

Ads by Google
Ads by Google
Loading...
TRENDING NOW