Sunday, August 25, 2019 Last Updated 16 Min 32 Sec ago English Edition
Todays E paper
Ads by Google
Sunday 28 Apr 2019 01.21 AM

പ്രചാരണത്തിനിടെ ഗഡ്‌കരി തളര്‍ന്നു വീണു

ഷിര്‍ദി: മഹാരാഷ്‌ട്രയില്‍ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി തളര്‍ന്നുവീണു. ഷിര്‍ദിയില്‍ തെരഞ്ഞെടുപ്പ്‌ റാലിയോട്‌ അനുബന്ധിച്ചു നടത്തിയ പൊതുസമ്മേളനത്തിലാണു സംഭവം. പ്രസംഗത്തിനുശേഷം മടങ്ങവേയാണ്‌ അദ്ദേഹം തളര്‍ന്നു വീണത്‌. സുരക്ഷാ ഭടനും സംസ്‌ഥാന മന്ത്രി റാം ഷിന്‍ഡേയും സഹായത്തിനെത്തി. രക്‌തത്തില്‍ പഞ്ചസാരയുടെ അളവ്‌ കുറഞ്ഞതിനെ തുടര്‍ന്നാണു മന്ത്രിക്ക്‌ ആരോഗ്യപ്രശ്‌നമുണ്ടായത്‌.

Ads by Google
Sunday 28 Apr 2019 01.21 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW