Monday, August 26, 2019 Last Updated 18 Min 31 Sec ago English Edition
Todays E paper
Ads by Google
Saturday 27 Apr 2019 12.15 AM

ഇന്ന്‌ നിങ്ങള്‍ക്കെങ്ങിനെ? 27.04.2019

uploads/news/2019/04/304267/2.jpg

മേടം (അശ്വതി, ഭരണി, കാര്‍ത്തിക മ്പ) - കര്‍മരംഗത്തും സാമ്പത്തികരംഗത്തും ഉയര്‍ച്ച ഉണ്ടാകും. സേനാവിഭാഗങ്ങളിലുള്ളവര്‍ക്കും, കായികരംഗത്തുള്ളവര്‍ക്കും ഉയര്‍ച്ച ഉണ്ടാകും. ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായം ലഭിക്കും.

ഇടവം (കാര്‍ത്തിക ണ്ട, രോഹിണി, മകയിരം മ്മ) - സര്‍ക്കാര്‍ ജോലിക്കുള്ള പരിശ്രമം വിജയിച്ചെന്നു വരില്ല. പലതരത്തിലുള്ള സാമ്പത്തികവിഷമം നേരിടും. ദാമ്പത്യപ്രശ്‌ന ങ്ങള്‍ പരിഹരിക്കും.

മിഥുനം (മകയിരം മ്മ, തിരുവാതിരം, പുണര്‍തം ണ്ട) - വളരെക്കാലമായി മനസ്സില്‍ ആഗ്രഹിച്ചിരുന്ന ഒരു കാര്യം ഇന്നു സാധിക്കും. തൊഴില്‍പരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. കുടുംബസമേതം യാത്ര നടത്താന്‍ സാധിക്കും.

കര്‍ക്കടകം (പുണര്‍തം മ്പ, പൂയം, ആയില്യം) - വിവാഹാലോചനകളില്‍ തീരുമാന മുണ്ടാകും. ബിസിനസ്സില്‍ നേട്ടങ്ങള്‍ കൈവരിക്കും. അപരിചിതരുമായുള്ള അടുപ്പം അബദ്ധത്തിനു വഴിയൊരുക്കും.

ചിങ്ങം (മകം, പൂരം, ഉത്രം മ്പ) - പലവിധത്തിലുള്ള നേട്ടങ്ങള്‍ ഉണ്ടാകും. ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം ഉണ്ടാകും. സുഹൃത്‌ സഹായം ഉണ്ടാകും. അനാവശ്യ വാക്കുതര്‍ക്കങ്ങളില്‍ നിന്ന്‌ ഒഴിഞ്ഞു നില്‍ക്കണം.

കന്നി (ഉത്രം ണ്ട, അത്തം, ചിത്തിര മ്മ) - വിവാഹതടസ്സം, പൊതുപ്രവര്‍ത്തകര്‍ക്ക്‌ എതിര്‍പ്പുകള്‍, കാര്യപരാജയം, സന്താനക്ലേശം, നഷ്‌ടബോധം ഇവ ഉണ്ടാകാം.

തുലാം (ചിത്തിര മ്മ, ചോതി, വിശാഖം ണ്ട) - ബന്ധുജന സന്ദര്‍ശനം നടത്തും. കടം വാങ്ങിക്കുകയോ കൊടുക്കുകയോ ചെയ്യുന്നത്‌ വളരെ ശ്രദ്ധിക്കണം. വാഹനലാഭത്തിന്‌ യോഗം കാണുന്നു.

വൃശ്‌ചികം (വിശാഖം മ്പ, അനിഴം, തൃക്കേട്ട) - അവിചാരിതമായി യാത്രകള്‍ വേണ്ടി വരും. വിദേശജോലിക്കു സാദ്ധ്യത. പ്രവര്‍ത്തനമേഖലയില്‍ വിജയം ഉണ്ടാകും. ഭക്ഷണ സുഖം ഉണ്ടാകും.

ധനു (മൂലം, പൂരാടം, ഉത്രാടം മ്പ) - പുതിയ ചില ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടി വരും. സഹോദരഗുണം ഉണ്ടാകും. സന്താനങ്ങളുടെ വിദ്യാഭ്യാസത്തില്‍ പുരോഗതി ഉണ്ടാകും.

മകരം (ഉത്രാടം ണ്ട, തിരുവോണം, അവിട്ടം മ്മ) - അവിചാരിതധനലാഭം, തൊഴില്‍പരമായ മാറ്റങ്ങള്‍ സുഹൃത്തുക്കള്‍വഴി സഹായം ഇവ ഫലം.

കുംഭം (അവിട്ടം മ്മ, ചതയം, പൂരുരുട്ടാതി ണ്ട) - ആരോഗ്യപരമായി നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടും. ഭവനത്തില്‍ നവീകരണ പ്രവര്‍ത്തനം നടത്തുന്നതിന്‌ തുടക്കം കുറിക്കും. മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിന്‌ സാധിക്കും.

മീനം (പൂരുരുട്ടാതി മ്പ, ഉതൃട്ടാതി, രേവതി) - അനാവശ്യവിവാദങ്ങളില്‍ ഇടപെടും, ആഗ്രഹങ്ങള്‍ സഫലമാകും. ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കും. സഹോദര ദുരിതത്തിനു സാധ്യത.

- അനില്‍ പെരുന്ന - 9847531232

Ads by Google
Saturday 27 Apr 2019 12.15 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW