Tuesday, August 20, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 26 Apr 2019 12.48 PM

ഗോമതി മാരിമുത്തുവിനെ ഡോ. ആർ. സീതാരാമൻ ആദരിച്ചു

uploads/news/2019/04/304130/gulf260419a.jpg

ദോഹ:ഖത്തറില്‍ നടന്ന ഏഷ്യൻ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ വനിതാവിഭാഗത്തില്‍ 800 മീറ്റർ ഓട്ടത്തിൽ സ്വർണ്ണം നേടിയ ഗോമതി മാരിമുത്തുവിനെ ദോഹ ബാങ്ക് സി.ഇ.ഒ ഡോ. ആർ. സീതാരാമൻ ഉപഹാരം നല്‍കി ആദരിച്ചു.

അടുത്ത വർഷം നടക്കുന്ന ഒളിമ്പിക്സിൽ മെഡല്‍നേടാന്‍ ഖത്തറിലെ വിജയം ഗോമതി മാരിമുത്തുവിന് കരുത്തുപകരുമെന്ന് അദ്ദേഹംപറഞ്ഞു .

ഖത്തറില്‍ നടന്ന ഏഷ്യൻ അത് ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽപങ്കെടുത്ത തമിഴ്നാട് സ്വദേശികളായഗോമതി മരിമുത്തുവിനും , അര്‍ച്ചന,രേവതി എന്നിവരെ ഖത്തറിലെ തമിഴര്‍സംഘവും ഗോള്‍ഡ്‌ കൊയിന്‍നല്‍കി ആദരിച്ചു.

ഷഫീക്ക്അറക്കല്‍

Ads by Google
Friday 26 Apr 2019 12.48 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW