Saturday, August 24, 2019 Last Updated 19 Min 3 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Apr 2019 05.16 PM

നവോദയ സാംസ്കാരികവേദി “ഡെസേർട്ട് ഫ്രെയിം” ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ പ്രദർശനവും ഏപ്രിൽ 25 -ന്

uploads/news/2019/04/303695/Gulf240419e.jpg

ദമ്മാം :സൗദി കിഴക്കൻ പ്രവിശ്യയിലെ , നവോദയ സാംസ്കാരികവേദിയുടെ മീഡിയാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ “ഡെസേർട്ട് ഫ്രെയിം” ഫിലിം ക്ലബിന്റെ ഉദ്ഘാടനവും ആദ്യ സിനിമാ പ്രദർശനവും ഏപ്രിൽ 25 നു വൈകിട്ട് 8 മണിക്ക് ദമ്മാം ദാർ-അൽ സിഹാ ഹാളിൽ വെച്ച് നടക്കും . പ്രതിമാസം ഫീച്ചർ, ഡോക്യുമെൻറ്ററി, ഷോർട്ട് ഫിലിം വിഭാഗത്തിൽ പെട്ട ഒരു സിനിമാ പ്രദർശനവും ഓപ്പൺ ഫോറവും സംഘടിപ്പിക്കുകയാണ് ക്ലബ്ബിന്റെ ലക്ഷ്യം.ഉദ്ഘാടന ചിത്രം ഷാജി എൻ കരുൺ സംവിധാനം ചെയ്ത പിറവി പ്രദർശിപ്പിക്കുമെന്ന് സംഘാടകർ വാർത്താ കുറിപ്പിൽ അറിയിച്ചു .

ചെറിയാൻ കിടങ്ങന്നൂർ -

Ads by Google
Wednesday 24 Apr 2019 05.16 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW