Friday, August 23, 2019 Last Updated 2 Min 39 Sec ago English Edition
Todays E paper
Ads by Google
Monday 22 Apr 2019 12.43 AM

അപലപിച്ച്‌ മാര്‍പാപ്പ

uploads/news/2019/04/303076/in4.jpg

വത്തിക്കാന്‍ സിറ്റി: ഈസ്‌റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ കണ്ണീരിലാഴ്‌ത്തിയ സ്‌ഫോടന പരമ്പരയെ അപലപിച്ചു ഫ്രാന്‍സിസ്‌ മാര്‍പാപ്പ. അതീവ ദുഃഖകരവും വേദനാജനകവുമായ വാര്‍ത്തയാണിതെന്നു മാര്‍പാപ്പ പറഞ്ഞു.
ശ്രീലങ്കയിലെ പള്ളികളിലും ആളുകള്‍ കൂടിയിരുന്ന മറ്റിടങ്ങളിലുമുണ്ടായ ദുരന്തം, അതും ഈസ്‌റ്റര്‍ ദിനത്തിലുണ്ടായ സ്‌ഫോടനം, അങ്ങേയറ്റം വേദനയുണ്ടാക്കുന്നു. ഇരയായവരുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. മരിച്ചവര്‍ക്കും മുറിവേറ്റവര്‍ക്കും വേണ്ടി ദൈവത്തിനോടു പ്രാര്‍ഥിക്കുന്നു മാര്‍പാപ്പ പറഞ്ഞു. ദാരുണസംഭവത്തെത്തുടര്‍ന്ന്‌ ഈസ്‌റ്റര്‍ ദിനത്തിലെ വിശുദ്ധകുര്‍ബാനയ്‌ക്കു ശേഷമുള്ള സന്ദേശം മാര്‍പാപ്പ ഒഴിവാക്കി.

Ads by Google
Monday 22 Apr 2019 12.43 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW