Thursday, August 22, 2019 Last Updated 37 Min 26 Sec ago English Edition
Todays E paper
Ads by Google
Sunday 21 Apr 2019 01.10 AM

"മണി മുദ്ര" പുരസ്‌കാരം ജി.അരുണ്‍ ഏറ്റു വാങ്ങി

uploads/news/2019/04/302937/k12.jpg

തിരുവനന്തപുരം: കലാഭവന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ആന്‍ഡ്‌ എജ്യൂക്കേഷണല്‍ സൊസൈറ്റിയുടെ അന്വേഷണാത്‌മക പത്രപ്രവര്‍ത്തകനുള്ള പ്രഥമ "മണി മുദ്ര"പുരസ്‌കാരം തിരുവനന്തപുരം പ്രസ്‌ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന്‌ മംഗളം റിപ്പോര്‍ട്ടര്‍ ജി. അരുണ്‍ ഏറ്റുവാങ്ങി. മാധ്യമപ്രവര്‍ത്തകരായ ജി. ശേഖരന്‍ നായര്‍ (മാതൃഭൂമി), എസ്‌. ജീവന്‍കുമാര്‍ (കൈരളി പീപ്പിള്‍ ടിവി) രാഷ്‌ട്രീയനിരീക്ഷകന്‍ എസ്‌. ഭാസുരേന്ദ്രബാബു, സംസ്‌ഥാന ശിശുക്ഷേമ സമിതി സെക്രട്ടറി അഡ്വ. എസ്‌.പി. ദീപക്‌, ഫിറോസ്‌ കുന്നംപറമ്പില്‍, ഡോ.കെ. അന്‍വര്‍, ഷാജി ഇടശേരി, സുശാന്ത്‌ നിലമ്പൂര്‍, അജിത്ത്‌ തോട്ടയ്‌ക്കാട്ട്‌, നന്ദു മഹാദേവ, ജാബിര്‍ ഷാ വയനാട്‌, തമീസാ എന്നിവരും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി. ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ പായ്‌ച്ചിറ നവാസ്‌ അധ്യക്ഷനായിരുന്നു.

Ads by Google
Sunday 21 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW