Tuesday, August 20, 2019 Last Updated 26 Min 42 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.46 AM

രജനിയുടെ രാഷ്‌ട്രീയ പ്രവേശം നിയമസഭാ തെരഞ്ഞെടുപ്പില്‍

uploads/news/2019/04/302717/5.jpg

ചെന്നൈ: തമിഴ്‌നാട്ടിലെ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടി മത്സരിക്കുമെന്നു സൂപ്പര്‍താരം രജനീകാന്ത്‌. 2021 ലാണു തമിഴ്‌നാട്‌ നിയമസഭാ തെരഞ്ഞെടുപ്പ്‌. തെരഞ്ഞെടുപ്പ്‌ എന്നു നടന്നാലും നേരിടാന്‍ ഒരുക്കമാണ്‌. പാര്‍ട്ടി സംബന്ധിച്ചുള്ള തുടര്‍ചോദ്യങ്ങളോട്‌ പ്രതികരിക്കാന്‍ അദ്ദേഹം തയാറായില്ല.

Ads by Google
Saturday 20 Apr 2019 12.46 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW