Monday, August 19, 2019 Last Updated 6 Min 1 Sec ago English Edition
Todays E paper
Ads by Google
Saturday 20 Apr 2019 12.29 AM

സ്‌െപെസിന്റെ കോഴിക്കോട്‌ -ജിദ്ദ വിമാനസര്‍വീസ്‌ ഇന്നുമുതല്‍

കോഴിക്കോട്‌: സ്‌െപെസ്‌ ജെറ്റിന്റെ കോഴിക്കോട്‌ -ജിദ്ദ വിമാനസര്‍വീസിന്‌ ഇന്നു തുടക്കമാകും. ബാംഗ്ലൂരുമായി ബന്ധിപ്പിച്ച്‌ ആഴ്‌ചയില്‍ എല്ലാ ദിവസവും വിമാന സര്‍വീസുണ്ടാകും.
189 പേര്‍ക്ക്‌ യാത്ര ചെയ്യാവുന്ന ബോയിങ്‌ 737-800 വിമാനമാണ്‌ സര്‍വീസിനായി ഉപയോഗിക്കുന്നത്‌. രാവിലെ 05.25ന്‌ പുറപ്പെടുന്ന വിമാന പ്രാദേശിക സമയം 8.35നു ജിദ്ദയിലെത്തും.
പ്രാദേശിക സമയം രാവിലെ 09.45 ന്‌ ജിദ്ദയില്‍നിന്നു പുറപ്പെടുന്ന വിമാനം െവെകിട്ട്‌ 6.05 ന്‌ കോഴിക്കോട്ടെത്തും. കോഴിക്കോട്ട്‌ നിന്ന്‌ ഇതേ വിമാനം രാത്രി 7.45ന്‌ ബെഗളൂരുവിലേക്ക്‌ പുറപ്പെടും. 10.45 നു വിമാനം തിരിച്ച്‌ കോഴിക്കോട്‌ വിമാനത്താവളത്തിലെത്തും.

Ads by Google
Saturday 20 Apr 2019 12.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW