Friday, August 23, 2019 Last Updated 2 Min 27 Sec ago English Edition
Todays E paper
Ads by Google
Friday 19 Apr 2019 10.08 AM

ആട്ടുതൊട്ടിലില്‍ അലസമായി ആടി പ്രിയ വാര്യര്‍, വൈറലായി ചിത്രങ്ങള്‍

 gone viral

ഒരു അഡാര്‍ ലൗ എന്ന ചിത്രത്തിലെ മാണിക്ക മലരായ പൂവി എന്ന ഗാനം പുറത്തെത്തിയപ്പോള്‍ മുതല്‍ പ്രേക്ഷകമനസില്‍ കയറിക്കൂടിയ നടിയാണ് പ്രിയ വാര്യര്‍. ആദ്യ മലയാള ചിത്രത്തിന് പിന്നാലെ പ്രിയ നായികയായ രണ്ടാം ചിത്രം ബോളിവുഡിലാണ് ഒരുങ്ങുന്നത്. ശ്രീദേവി ബംഗ്ലൗ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിവദങ്ങള്‍ക്കിടയില്‍ പെട്ടിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ കഥയാണ് ചിത്രം പറയുന്നത് എന്ന് കാട്ടി ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂര്‍ രംഗത്തെത്തിയിരുന്നു. പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ സൂചിപ്പിക്കുന്നത് ശ്രീദേവിയെയായിരുന്നു എന്നാണ് പരാതി.

ഇപ്പോള്‍ പ്രിയയുടെ പുതിയ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങളാണ് ആരാധകരെ കൂട്ടുന്നത്. ഫളോറല്‍ ഡിസാനുള്ള സ്ലീവ്‌ലെസ് ഫ്രോക്കാണ് പ്രിയയുടെ വേഷം. ആല്‍ബര്‍ട്ട് വില്യമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

View this post on Instagram

💓pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

View this post on Instagram

🌀pc: @albert_will.i.am

A post shared by priya prakash varrier (@priya.p.varrier) on

Ads by Google
Ads by Google
Loading...
TRENDING NOW