Friday, August 23, 2019 Last Updated 2 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.32 PM

കോട്ടയത്ത് വി.എന്‍ വാസവനെ പിന്തുണയ്ക്കുമെന്ന് ക്‌നാനായ നവീകരണ സമിതി

Knanaya Naveekarana Samithi, V.N. Vasavan

കോട്ടയം: കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥയായ വി.എന്‍ വാസവനെ പിന്തുണയ്ക്കുമെന്ന് ക്‌നാനായ നവീകരണ സമിതി. മറ്റ് രൂപതകളില്‍ നിന്ന് വിവാഹം ചെയ്യുന്നതിന്റെ പേരില്‍ കോട്ടയം രൂപതയില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണ് ക്‌നാനായ കത്തോലിക്കാ നവീകരണ സമിതിയിലെ അംഗങ്ങള്‍. സമിതിയില്‍ ഒരു ലക്ഷത്തോളം പേരാണുള്ളത്. ക്‌നാനായ വിഭാഗത്തില്‍ നിലനില്‍ക്കുന്ന അയിത്താചാരണത്തെ പിന്തുണയ്ക്കുന്നതിനാലാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് നി​​േ​ഷധിക്കുന്നതെന്നും സമിതി വ്യക്തമാക്കി.

Knanaya Naveekarana Samithi, V.N. Vasavan

Ads by Google
Thursday 18 Apr 2019 01.32 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW