Friday, August 23, 2019 Last Updated 7 Min 31 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.45 PM

മലയാളത്തിലെ മികച്ചനടന്‍ മോഹന്‍ലാലോ, മമ്മൂട്ടിയോ?; വിജയ് സേതുപതിയുടെ മറുപടി കേട്ട് ഞെട്ടി ഏവരും

malayalam movie

തെന്നിന്ത്യന്‍ താരം വിജയ് സേതുപതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് മാര്‍ക്കോണി മത്തായി. സിനിമയുടെ ചിത്രീകരണത്തിനായി അദ്ദേഹം ഇപ്പോള്‍ കൊച്ചിയിലാണുള്ളത്. ജയറാമാണ് ചിത്രത്തിന്റെ നായകനായി എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റില്‍ വച്ച് വിജയ് സേതുപതി മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് നല്‍കിയ രസകരമായ മറുപടി ആണിപ്പോള്‍ വൈറല്‍.

മലയാളത്തില്‍ മികച്ച നടന്‍ മോഹന്‍ലാല്‍ ആണോ മമ്മൂട്ടി ആണോ എന്ന ചോദ്യത്തിനാണ് അദ്ദേഹം രസകരമായ മറുപടി നല്‍കിയത്. ആ ചോദ്യത്തിന് ഉത്തരം ഇതുവരെ അറിയില്ലേ എന്ന് ചോദിച്ച വിജയ് സേതുപതി ചൂണ്ടുകാണിച്ചത് ഉപ്പും മുളകിലെ അല്‍ സാബിത്തിനെ ആണ്. അല്‍ സാബിത് പോലും ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ നല്‍കുന്നത് എന്ന് വിജയ് സേതുപതി പറഞ്ഞു

Ads by Google
Ads by Google
Loading...
TRENDING NOW