Friday, August 23, 2019 Last Updated 0 Min 12 Sec ago English Edition
Todays E paper
Ads by Google
Thursday 18 Apr 2019 01.10 AM

രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌

uploads/news/2019/04/302359/d2.jpg

ന്യൂഡല്‍ഹി : പൊതുതെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ്‌ ഇന്ന്‌. 12 സംസ്‌ഥാനങ്ങളിലെ 95 ലോക്‌സഭാ മണ്ഡലങ്ങളാണ്‌ ഇന്നു ബൂത്തിലെത്തുക. ഒഡീഷ നിയമസഭയിലെ 35 സീറ്റുകളിലേക്കും ഇന്ന്‌ വോട്ടെടുപ്പ്‌ നടക്കും. തമിഴ്‌നാട്ടിലെ 18 നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പും ഇന്നാണ്‌.
വന്‍തോതില്‍ പണം പിടിച്ചതിനെത്തുടര്‍ന്ന്‌ തമിഴ്‌നാട്ടിലെ വെല്ലൂരിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ ത്രിപുര ഈസ്‌റ്റിലും വോട്ടെടുപ്പു മാറ്റി. ത്രിപുര ഈസ്‌റ്റില്‍ 23-നു വോട്ടെടുപ്പു നടത്തും. വിജ്‌ഞാപനം റദ്ദാക്കപ്പെട്ട വെല്ലൂരില്‍ എല്ലാം ആദ്യം മുതല്‍ തുടങ്ങണം.

Ads by Google
Thursday 18 Apr 2019 01.10 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW