Thursday, August 22, 2019 Last Updated 47 Min 12 Sec ago English Edition
Todays E paper
Ads by Google
Tuesday 09 Apr 2019 01.06 AM

ഓരോ നിയമസഭാ മണ്ഡലത്തിലും 5 വോട്ടിങ്‌ യന്ത്രങ്ങളിലെ വിവിപാറ്റ്‌ എണ്ണും

ന്യൂഡല്‍ഹി: 50% വിവിപാറ്റ്‌ (വോട്ടിങ്‌ മെഷീന്‍ സ്ലിപ്‌) എണ്ണാന്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷനു നിര്‍ദേശം നല്‍കണമെന്ന പ്രതിപക്ഷകക്ഷികളുടെ ആവശ്യം സുപ്രീം കോടതി തള്ളി.
പകരം, ഓരോ നിയമസഭാമണ്ഡലത്തിലെയും അഞ്ചുവീതം വോട്ടിങ്‌ യന്ത്രങ്ങളിലെ വിവിപാറ്റ്‌ എണ്ണാന്‍ ചീഫ്‌ ജസ്‌റ്റിസ്‌ രഞ്‌ജന്‍ ഗോഗോയ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. നിലവില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ബൂത്തിലെ ഒരു യന്ത്രത്തില്‍നിന്നുള്ള വിവിപാറ്റാണ്‌ എണ്ണുന്നത്‌. അതായത്‌ 0.44%. ടി.ഡി.പി. ഉള്‍പ്പെടെയുള്ള പ്രതിപക്ഷമാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌.

Ads by Google
Tuesday 09 Apr 2019 01.06 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW