Friday, August 23, 2019 Last Updated 2 Min 46 Sec ago English Edition
Todays E paper
Ads by Google
Monday 01 Apr 2019 01.32 AM

മനോഹര്‍ പരീക്കറുടെ മക്കളും രാഷ്‌ട്രീയത്തിലേക്ക്‌

uploads/news/2019/04/298462/d9.jpg

പനജി: ഗോവ മുന്‍ മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ മക്കളായ ഉത്‌പലും അഭിജിത്തും രാഷ്‌ട്രീയത്തിലേക്ക്‌. മനോഹര്‍ പരീക്കറുടെ മാതൃകയില്‍ രാജ്യസേവനമാണു ലക്ഷ്യമെന്ന്‌ ഇരുവരും പറഞ്ഞു.
കഴിഞ്ഞ മാസം 17 നാണു പരീക്കര്‍ അന്തരിച്ചത്‌. "പിതാവ്‌ അവസാന ശ്വാസം വരെ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിച്ചു. വലിയ കുടുംബത്തെയാണ്‌ അദ്ദേഹം ഞങ്ങളെ ഏല്‍പ്പിച്ചത്‌. ജനങ്ങളുടെ പ്രതികരണങ്ങളിലൂടെയാണ്‌ ഞങ്ങളുടെ ദൗത്യത്തിന്റെ വ്യാപ്‌തി അറിയുന്നത്‌"- ഇരുവരും പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പിലോ പരീക്കറുടെ മണ്ഡലമായ പനജിയിലെ ഉപതെരഞ്ഞെടുപ്പിലോ ഇവര്‍ മത്സരിച്ചേക്കുമെന്നാണു നിഗമനം.

Ads by Google
Monday 01 Apr 2019 01.32 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW