Friday, August 23, 2019 Last Updated 18 Min 49 Sec ago English Edition
Todays E paper
Ads by Google
Thursday 14 Mar 2019 07.01 AM

ശ്രീദേവി ബംഗ്ലാവില്‍ അതീവ ഗ്ലാമറസായി പ്രിയ പ്രകാശ് വാര്യര്‍; വൈറലായി ചിത്രങ്ങള്‍

sreedevi banglow movie

വന്‍ വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ച ചിത്രമാണ് ശ്രീദേവി ബംഗ്ലാവ്. പ്രശാന്ത് മാമ്പുള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയ പ്രകാശ് വാര്യരാണ് നായിക. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കുന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തെത്തിയപ്പോള്‍ തന്നെ വിവാദമായി. ചിത്രത്തിനെതിരെ നടി ശ്രീദേവിയുടെ ഭര്‍ത്താവും നിര്‍മാതാവുമായ ബോണി കപൂര്‍ രംഗത്തെത്തി. ശ്രീദേവിയുടെ ജീവിതകഥയാണ് ചിത്രം പറയുന്നതെന്നും നടിയുടെ മരണവുമായി ബന്ധപ്പെട്ട ചില രംഗങ്ങള്‍ ട്രെയിലറില്‍ ഉണ്ടെന്ന സംശയവും ഇതിനു കാരണമാകുകയും ചെയ്തു.

sreedevi banglow movie

എന്നാല്‍ ശ്രീദേവിയുടെ കഥയല്ലെന്നും ദേശീയ അവാര്‍ഡ് നേടിയ നടിയുടെ കഥയാണ് സിനിമയെന്നതായിരുന്നു സംവിധായകന്‍ പറഞ്ഞത്. 70 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ അതീവ ഗ്ലാമറസായിട്ടായിരുന്നു പ്രിയ പ്രത്യക്ഷപ്പെട്ടിരുന്നത്. ചിത്രത്തിന്റെതായി പുറത്തു വന്ന ലൊക്കേഷന്‍ ചിത്രങ്ങളിലും വന്‍ ഗ്ലാമറസായി തന്നെയാണ് പ്രിയ എത്തിയിരിക്കുന്നത്. ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുകയാണ്.

sreedevi banglow movie

sreedevi banglow movie

sreedevi banglow movie

sreedevi banglow movie

Ads by Google
Thursday 14 Mar 2019 07.01 AM
Ads by Google
Loading...
LATEST NEWS
TRENDING NOW